ജനുവരി 1 മുതൽ വൻ പരിഷ്ക്കാരങ്ങളുമായി ബാങ്കിങ്ങ് മേഖല
ബാങ്കിംഗ് തട്ടിപ്പുകൾ തടയുന്നതിന് പുതിയ ചെക്ക് പേയ്മെന്റ് സംവിധാനം
50,000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകൾക്കാണ് Positive Pay system
ചെക്ക് ഇടപാടിനായി പ്രധാന വിവരങ്ങൾ കൺഫേം ചെയ്യണം
ചെക്ക് നമ്പർ, തീയതി, പേര്, അക്കൗണ്ട് നമ്പർ, തുക എന്നിവ സ്ഥിരീകരിക്കണം
അഞ്ച് ലക്ഷം രൂപ മുതലുളള ചെക്കുകളിൽ Positive Pay system കർശനമായി നടപ്പാക്കും
ചെറുകിട ബിസിനസുകൾക്കായി GST റിട്ടേൺ ഫയലിംഗ് സൗകര്യം ഉണ്ടാകും
5 കോടി വരെ വിറ്റുവരവുള്ള ചെറുകിട ബിസിനസുകൾക്കാണ് ബാധകമാകുന്നത്
ജനുവരി 1 മുതൽ 12 റിട്ടേണിന് പകരം 4 GST സെയിൽസ് റിട്ടേൺ സമർപ്പിച്ചാൽ മതി
ഏകദേശം 9.4 ദശലക്ഷം ചെറുകിട ബിസിനസുകൾക്ക് ഇത് ബാധകമാകും
കോൺടാക്റ്റ്ലെസ് കാർഡ് ഇടപാട് പരിധി RBI വർദ്ധിപ്പിച്ചു
കോൺടാക്റ്റ്ലെസ് കാർഡ് ഇടപാട് പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി
ഡിജിറ്റൽ പേയ്‌മെന്റ് വർദ്ധിപ്പിക്കുന്നതിനാണ് റിസർവ് ബാങ്കിന്റെ നീക്കം