Sony PlayStation 5 ഫെബ്രുവരിയിൽ ഇന്ത്യൻ മാർക്കറ്റിൽ എത്തും | PS5 Disk Drive and PS5 Digital Edition

Sony PlayStation 5 ഫെബ്രുവരിയിൽ ഇന്ത്യൻ മാർക്കറ്റിൽ എത്തും
ഫെബ്രുവരി 2ന് ലോഞ്ചിംഗ് ഉണ്ടാകുമെന്ന് Sony ഔദ്യോഗികമായി അറിയിച്ചു
PlayStation 5  പ്രീ-ഓർഡറുകൾ ജനുവരി 12 മുതൽ ആരംഭിക്കും
ആമസോൺ, ഫ്ലിപ്കാർട്ട്, Sony Center ഷോപ്പ്, റിലയൻസ് ഡിജിറ്റൽ എന്നിവയിൽ ലഭിക്കും
PS5 ഡിസ്ക് ഡ്രൈവ്, PS5 Digital Edition എന്നിവയാണ് വിപണിയിലെത്തുന്നത്
PS5 ന് 49,990 രൂപയും  PS5 Digital Edition ന് 39,990 രൂപയുമാണ് വില
ഫസ്റ്റ്-പാർട്ടി ആക്സസറികളെക്കുറിച്ച് സോണി വ്യക്തമാക്കിയിട്ടില്ല
DualSense ചാർജർ, Pulse 3D വയർലെസ് ഹെഡ്‌സെറ്റ്, മീഡിയ റിമോട്ട് എന്നിവ ലിസ്റ്റിലുണ്ട്
DualSense വയർലെസ് കൺട്രോളർ 5,990 രൂപയ്ക്ക് വിൽക്കും
നവംബർ 12നാണ് PS5 കൺസോൾ യുഎസിലുൾപ്പെടെ ലോഞ്ച് ചെയ്തത്

Share.

Comments are closed.

Exit mobile version