കൊറോണക്കാലത്ത്  പിറന്നത് 1,600 ടെക് സ്റ്റാർട്ടപ്പുകൾ, 12  യൂണികോണുകൾ : Nasscom | Startup News

2020ൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമായത് 1,600 ടെക് സ്റ്റാർട്ടപ്പുകൾ
ഇന്ത്യയിൽ നിന്നും 2020ൽ 12 പുതിയ യൂണികോണുകൾ ഉണ്ടായെന്നും Nasscom
ഇത് ഒരു കലണ്ടർ വർഷത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ്
2021 ഇന്ത്യൻ ടെക് സ്റ്റാർട്ടപ്പുകൾക്ക് ഒരു നല്ല വർഷമാകുമെന്ന് Nasscom വിലയിരുത്തുന്നു
ഇന്ത്യൻ ടെക് സ്റ്റാർട്ടപ് ബേയ്സ് 8-10% വരെ വളർച്ച കൈവരിക്കുന്നുവെന്നും റിപ്പോർട്ട്
ടെക് സ്റ്റാർട്ടപ് ഇക്കോസിസ്റ്റം ഒരു ട്രില്യൺ ഡോളർ ഇക്കോണമിയിലേക്ക് മുന്നേറുന്നു
2019ലെ 1,600 ൽ നിന്ന് 2,100 സ്റ്റാർട്ടപ്പുകൾ ഈ വർഷം ഡീപ്-ടെക് ആയി മാറി
Vocal-for-Local ആശയം സ്റ്റാർട്ടപ്പുകൾക്ക് അഭിവൃദ്ധിക്കുളള പിന്തുണ നൽകി
ഹെൽത്ത്ടെകിൽ ഓൺലൈൻ കൺസൾട്ടേഷനുകളിൽ 2.2 മടങ്ങ് വളർച്ച കൈവരിച്ചു
എഡ്യുടെകിൽ ഓൺലൈൻ ഉപയോക്താക്കളിൽ 1.9 മടങ്ങ് വളർച്ച രേഖപ്പെടുത്തി
എന്റർപ്രൈസ് ടെകിൽ 58% യൂണികോണുകളും B2B ടെക് സ്റ്റാർട്ടപ്പുകളാണ്
അഗ്രിടെക് ഓൺലൈൻ റീട്ടെയിൽ ഷെയറിൽ 2.5 മടങ്ങ് വളർച്ചയാണുളളത്
28-30% ടെക് സ്റ്റാർട്ടപ്പുകളും വിദേശ വിപണിയെ ലക്ഷ്യമിടുന്നു
പുതിയ സ്റ്റാർട്ടപ് ഹബുകളുടെ വളർച്ച ത്വരിതപ്പെടുത്താൻ റിമോട്ട് വർക്കിംഗ് ഇടയാക്കി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version