Instant

NITI Aayog- Flipkart സംയുക്ത സംരംഭം സ്ത്രീ സംരംഭകരെ സപ്പോർട്ട് ചെയ്യാനായി വരുന്നു

വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം മെച്ചപ്പെടുത്തുന്നതിന് കൈ കോർത്ത് NITI Aayog, Flipkart
NITI Aayog- Flipkart സംയുക്ത സംരംഭം സ്ത്രീ സംരംഭകരെ സപ്പോർട്ട് ചെയ്യും
Women Entrepreneurship Platform ഒരു യൂണിഫൈഡ് ആക്സസ് പോർട്ടലാണ്
നെറ്റ്‌വർക്കിംഗ് അവസരങ്ങളും മെന്റർമാരേയും വനിത സംരംഭകർക്ക് ലഭ്യമാക്കും
കൂട്ടായ്മകളും മെന്ററിംഗും ചലഞ്ചും വനിത സംരംഭകരെ മുന്നോട്ട് പോകാൻ പ്രാപ്തരാക്കും
വനിതാ സംരംഭകർക്കായി കമ്മ്യൂണിറ്റി ഇന്ററാക്ഷനും ഒത്തുചേരലും WEP സജ്ജീകരിക്കും
അവബോധം പകരുന്ന ഇന്ററാകിടീവ് വേദിയായിരിക്കും WEP നൽകുക
സംരംഭകർക്ക് നയ വിവരവും പിന്തുണയും നൽകുകയും പരസ്പര സഹായമായും വർത്തിക്കും
സംരംഭകത്വത്തിന്റെ വിവിധ വശങ്ങളറിയാൻ ഒരു  Knowledge Sharing Hub ആയിരിക്കും
സംരംഭകർ അറിയേണ്ട പോളിസികളും പ്രോഗ്രാമുകളും അപ്ഡേറ്റ് ചെയ്യുന്ന പ്ലാറ്റ്ഫോമാകും ഇത്

Leave a Reply

Back to top button