Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം

20 May 2026

കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും

20 May 2026

സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ

20 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മഹാമാരിയിൽ സ്റ്റാർട്ടപ്പുകൾ തുണയായി: മോദി
Startups

മഹാമാരിയിൽ സ്റ്റാർട്ടപ്പുകൾ തുണയായി: മോദി

News DeskBy News Desk18 January 2021Updated:17 June 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സംരംഭകരാകാൻ ആഗ്രഹിക്കുന്ന യുവജനങ്ങളെ സാമ്പത്തികമായി സഹായിക്കാൻ 1,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. Startup India International Summit ഉദ്‌ഘാടനം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം. സ്റ്റാർട്ടപ്പുകൾ മൂലധനക്ഷാമം നേരിടുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി.
ലോകമെമ്പാടുമുള്ള യുവസംരംഭകരുമായി video-conference വഴി അദ്ദേഹം സംവദിച്ചു. സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് ഭാവി മാറ്റിമറിക്കാനുള്ള കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുവതയെ കേന്ദ്രീകരിച്ചുള്ള ഒരു സ്റ്റാർട്ടപ്പ് സംവിധാനം സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“മുൻപൊക്കെ സ്റ്റാർട്ടപ്പ് എന്ന് പറയുമ്പോൾ എന്തുകൊണ്ട് ഒരു ജോലി ചെയ്തു ജീവിച്ചുകൂടാ എന്ന് ആളുകൾ  ചോദിക്കുമായിരുന്നു. എന്നാലിന്ന് ആളുകൾ ചോദിക്കുന്നത് ഒരു ജോലി ചെയ്യുന്നതിനുപകരം ഒരു സ്റ്റാർട്ടപ്പ് തുടങ്ങിക്കൂടെ എന്നാണ്. ഭാവിയുടെ technology ഏഷ്യൻ ലാബുകളിൽ നിന്നും ഉണ്ടാകണം,” മോഡി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിലൊന്നാണ് ഇന്ത്യ. ഐടി മേഖലയിൽ 5,700, ആരോഗ്യമേഖലയിൽ 3,600, കാർഷിക മേഖലയിൽ 1,700 എന്നിങ്ങനെ 41,000 ത്തിലധികം സ്റ്റാർട്ടപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നു.
“കോവിഡ് പിടിമുറുക്കിയപ്പോൾ വലിയ കമ്പനികൾ survive ചെയ്യാൻ പാടുപെട്ടു. എന്നാൽ സ്വാശ്രയത്വം നിലനിർത്താൻ ഇന്ത്യയ്ക്ക് ശക്തിപകർന്നത് സ്റ്റാർട്ടപ്പുകളാണ്, ”മോദി പറഞ്ഞു.
ഇന്ത്യയിൽ  വലിയ നഗരങ്ങളിൽ മാത്രമല്ല സ്റ്റാർട്ടപ്പുകൾ വളർന്നുവരുന്നത്.  പുതുസംരംഭകരിൽ 40% tier- II, -III നഗരങ്ങളിൽ നിന്നുള്ളവരാണ്.
സ്റ്റാർട്ടപ്പുകൾക്കായി ദൂരദർശനിൽ പ്രത്യേകപരിപാടി സംപ്രേഷണംചെയ്യും. ആഴ്ചയിൽ ഒരു മണിക്കൂറാവും പരിപാടി. പുതിയ കണ്ടുപിടിത്തക്കാരെയും സംരംഭകരെയും ഈ പരിപാടിയിൽ പരിചയപ്പെടുത്തും. പരിപാടി  ഞായറാഴ്ച വൈകിട്ട്  6 മണിക്ക് DD,  ശനിയാഴ്ച 9 മണിക്ക് DD News,  10 മണിക്ക് DD India എന്നീ ചാനലുകളിൽ ലഭ്യമാകും.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് summit സംഘടിപ്പിച്ചത്.  25 രാജ്യങ്ങളിൽ നിന്നുമുള്ള 200 ലധികം വിദഗ്ധർ സംസാരിച്ചു.  Startup India സംരംഭത്തിന്റെ  അഞ്ചാം വാർഷികവേളയിലാണ് summit നടന്നത്.
 

Channel I Am fund funding MOST VIEWED PM Modi Startup India Startup India International Summit
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026

‘ഫ്ലൈ ടാക്സി’ ഏറ്റെടുത്ത് Uber

2 May 2026

എന്താണ് വേപ്പിംഗ്? ആരോഗ്യത്തിന് എത്രത്തോളം ദോഷം?

30 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും
  • സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം ഉറ്റുനോക്കി നയതന്ത്ര ലോകം
  • കയറ്റുമതി ലക്ഷ്യം $1 ട്രില്യണായി ഉയർത്തും
  • സൈനിക-നയതന്ത്ര നടപടികളുമായി യുഎഇ
  • മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ
  • ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത് കമൽഹാസൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil