ആളെ കൂട്ടാനുള്ള Metro പദ്ധതികൾ ഫലം കാണുന്നു

കൊച്ചി Metro യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
Lockdown ഇളവുകളുടെ ഭാഗമായി സെപ്റ്റംബർ 7 നാണ് service പുനരാരംഭിച്ചത്
ആദ്യ ദിവസത്തെ യാത്രക്കാരുടെ എണ്ണം 4,408
ജനുവരി 9ന് അത് 25,162 ൽ എത്തി
Cumulative ridership 16.9 ലക്ഷം
പ്രവർത്തനസമയം സമയം രാവിലെ 6 തൊട്ട് രാത്രി 10 വരെയാക്കി
യാത്ര പ്രോത്സാഹിപ്പിക്കാൻ KMRL പല പദ്ധതികളും ആവിഷ്കരിച്ചിരുന്നു
Kochi1 മൈനർ കാർഡുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം
കളമശ്ശേരിക്കും കാക്കനാടിനും ഇടയിൽ  ഓട്ടോ, ബസ് feeder സർവീസുകൾ
Airport യാത്രയ്ക്ക് ആലുവയിൽ നിന്ന് ‘Pawandoot’ സർവീസ്
Smart Mission സഹകരണത്തോടെയുള്ള സൈക്കിൾ ഷെയറിങ് സ്കീം വിപുലമാക്കും
1000 സൈക്കിളുകൾകൂടി  സ്കീമിലേക്ക് കൊണ്ടുവരും
Metro യിൽ സൈക്കിൾ  കൊണ്ടുപോകുന്നതിന് അനുവാദമുണ്ട്
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയാണ് സർവീസെന്ന്  KMRL

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version