Space theme പതിപ്പിച്ച പ്രോഡക്റ്റുകളുമായി ISRO | Interested In Manufacturing Products Under ISRO?

Space theme പ്രചരണത്തിന് industry യുമായി ചേർന്ന് പ്രവർത്തിക്കാൻ ISRO തീരുമാനിച്ചു
ISRO theme പതിച്ച പ്രോഡക്റ്റുകൾ വിപണിയിലെത്തിക്കുകയാണ് ലക്‌ഷ്യം
T-ഷർട്ട്, കോഫി മഗ്ഗ്, പോസ്റ്റർ, കീ ചെയിൻ, ഗെയിം എന്നിവ ISRO ലേബലിലെത്തും
Customised articles മാതൃക ISRO വെബ്സൈറ്റിൽ കാണിക്കും
ISRO ബ്രാൻഡിൽ ഉത്പന്നങ്ങൾ നിർമ്മിക്കാൻ താല്പര്യമുളളവർക്ക് രജിസ്റ്റർ ചെയ്യാം
Market value അനുസരിച്ച് നിരക്ക് നിശ്ചയിക്കും, പ്രോഡക്റ്റുകൾ ISRO audit ചെയ്യും
ഓർഗനൈസേഷന്റെ പ്രതിച്ഛായയെ ബാധിക്കുന്നവ ഒഴിവാക്കും
ചില e-commerce സൈറ്റുകളിൽ കാണപ്പെടുന്ന ലോഗോ T-ഷർട്ടുമായി ബന്ധമില്ലെന്നും ISRO വ്യക്തമാക്കി
2013 മുതൽ ISRO brand products ചർച്ചാവിഷയമായിരുന്നു
Space സയൻസിൽ വിദ്യാർത്ഥികൾക്ക് താല്പര്യമുണ്ടാക്കാനാണ് ISRO ഉദ്ദേശിക്കുന്നത്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version