MSME ഉൽപ്പന്നങ്ങളുടെ വിൽപനക്കായി E-Portal ആരംഭിക്കാൻ കേന്ദ്രം
MSME സെക്ടറിൽ കയറ്റുമതി 60 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം: മന്ത്രി നിതിൻ ഗഡ്കരി
നിലവിൽ 48% ആണ് MSME സെക്ടറിൽ നിന്നുളള കയറ്റുമതി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്നാണ് ആമസോൺ മാതൃകയിൽ E-Portal ആരംഭിക്കുന്നത്
വില്ലേജ് ഇൻഡസ്ട്രി ടേൺ ഓവർ രണ്ട് വർഷത്തിനുളളിൽ 5 ലക്ഷം കോടി രൂപയാക്കി ഉയർത്തും
വില്ലേജ് ഇൻഡസ്ട്രിയിൽ നിന്നുളള ടേൺ ഓവർ ഇപ്പോൾ 80,000 കോടി രൂപയാണ്
ഗ്രാമീണ ഗോത്ര മേഖലയിൽ ദാരിദ്ര്യ നിർമാർജ്ജനമാണ് സർക്കാരിന്റെ മിഷനെന്ന് ഗഡ്കരി
ഗ്രാമീണ, കാർഷിക, ഗോത്ര വിഭാഗങ്ങളിൽ ഇതിനായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
MSMEകളുടെ കുടിശ്ശിക സമയബന്ധിതമായി തീർക്കാൻ നിയമനിർമാണം ആലോചിക്കുന്നു
വിൽപ്പന നടത്തി 45 ദിവസത്തിനുള്ളിൽ PSUs കുടിശ്ശിക തീർക്കണമെന്നാണ് സർക്കാർ നിബന്ധന
IIT, IIM, സ്റ്റാർട്ടപ്പുകൾ എന്നിവയുമായി ചേർന്ന് MSMEകൾ ആഗോള ബ്രാൻഡുകളുമായി മത്സരിക്കണം
ചിലവ് കുറഞ്ഞ തദ്ദേശീയ പെയിന്റ് ഇനം Khadi Prakritik Paint ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി
MSME ഉൽപ്പന്നങ്ങളുടെ വിൽപനക്കായി E-Portal ആരംഭിക്കാൻ കേന്ദ്രം
Related Posts
Add A Comment