2023 ഓടെ വ്യോമയാനമേഖലയിൽ കൂടുതൽ കരുത്തരാകാൻ തയ്യാറെടുത്ത് IndiGo
കപ്പാസിറ്റിയിൽ ലോകത്തിലെ ഏഴാമത്തെ മികച്ച എയർലൈനാണ് IndiGo
അമേരിക്കൻ, ചൈനീസ് വിമാന കമ്പനികൾ കഴിഞ്ഞാൽ IndiGo മുന്നിട്ട് നിൽക്കുന്നു
ആഭ്യന്തര വ്യോമയാന വിപണിയിൽ IndiGo 80% പ്രീ-പാൻഡെമിക് ലെവലിലേക്കെത്തി
കഴിഞ്ഞ വർഷം Airbus SE യിൽ നിന്ന് ഇൻഡിഗോ 44 വിമാനങ്ങൾ വാങ്ങിയിരുന്നു
ഒരു വർഷം 50 എന്ന നിരക്കിൽ 580 ഫ്ളൈറ്റുകളാണ് എയർബസിൽ നിന്ന് വാങ്ങുന്നത്
2020ൽ 52%, 2019ൽ 47 % എന്നിങ്ങനെയാണ് ഡൊമസ്റ്റിക് IndiGo മാർക്കറ്റ് ഷെയർ
രാജ്യത്തെ ചെറു നഗരങ്ങളായ റാഞ്ചി, പട്ന, ഗോരഖ്പൂർ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും
മോസ്കോ, കെയ്‌റോ, മനില എന്നിവിടങ്ങളിലേക്ക് നോൺസ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ് നടത്തുന്നു
IndiGo ഇന്റർനാഷണൽ ഫ്ലൈറ്റുകളിൽ 20% മാത്രമാണ് കോവിഡിന് ശേഷം സർവീസ് നടത്തുന്നത്
2022 വളർച്ചയുടെയും ലാഭത്തിൻറെയും കാര്യത്തിൽ മികച്ച വർഷമായിരിക്കുമെന്ന് IndiGo