ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ മേൽക്കൈ നേടുമെന്ന്   Mahindra & Mahindra

ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ മേൽക്കൈ നേടുമെന്ന്   Mahindra & Mahindra
2030 ഓടെ   ഇലക്ട്രിക് വാഹനങ്ങൾ ഫ്യുവൽ വാഹനങ്ങളെ മറികടക്കും
EV കൾക്ക് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിൽ സർക്കാരിനു നിർണായക പങ്കുണ്ട്
5 വർഷത്തിനകം ആധുനിക ഇലക്ട്രിക് പ്ലാറ്റ്ഫോമുകൾ ഉണ്ടാകുമെന്നും Mahindra ഗ്രൂപ്പ്
ഇന്ത്യയുടെ ട്രാക്ടർ വിപണിയിലും 43 % മാർക്കറ്റ് ഷെയർ മഹീന്ദ്രയ്ക്കുണ്ട്
കാർഷിക മേഖലയിൽ വളർച്ചക്ക് ഇനിയും അവസരമുണ്ടെന്ന് Mahindra  ഗ്രൂപ്പ് വിലയിരുത്തുന്നു
സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ, പിക്കപ്പ് ട്രക്ക് എന്നിവയാണ് ഇപ്പോൾ Mahindra യുടെ ഫോക്കസ്‌
കമ്പനിയുടെ ജനപ്രിയ മോഡൽ  Thar SUV ഒൻപത് മാസത്തെ വെയിറ്റിംഗ് ലിസ്റ്റിലാണുളളത്
ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയുടെ വാഹനമെന്ന് Hero MotoCorp Ltd ഉം വ്യക്തമാക്കുന്നു
ജയ്പൂരിലെയും ജർമ്മനിയിലെയും ഹീറോ R&D സെന്ററുകൾ ഇലക്ട്രിക് സ്കൂട്ടർ‌ വികസിപ്പിക്കും
ബെംഗളൂരുവിലെ ഇലക്ട്രിക്-സ്കൂട്ടർ സ്റ്റാർട്ടപ്പ് Ather Energy യുമായി ചേർ‌ന്നാണ് പ്രവർ‌ത്തനം

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version