Tata Consultancy Services, ലോകത്തിലെ ഏറ്റവും മൂല്യമുളള ഐടി കമ്പനിയായി

ലോകത്തിലെ ഏറ്റവും മൂല്യമുളള ഐടി കമ്പനിയായി Tata Consultancy Services
Accenture നെ പിന്നിലാക്കിയാണ് TCS ഈ നേട്ടം കരസ്ഥമാക്കിയത്
TCS ന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 169.21  ബില്യൺ ഡോളറായി
US IT കമ്പനിയായ Accenture ന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 168.8 ബില്യൺ ഡോളറിലാണ്
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ  ലിസ്റ്റ് ചെയ്ത കമ്പനിയാണ്  Accenture
Reliance Industries നെ മറികടന്ന് രാജ്യത്തെയും മൂല്യമുളള കമ്പനിയായി TCS മാറി
RIL ന്റെ മാർക്കറ്റ് ക്യാപിറ്റൽ 168.47 ബില്യൺ ഡോളറായിരുന്നു
ഇൻ‌ഫോസിസിന്റെ മാർക്കറ്റ് ക്യാപിറ്റൽ 77.21 ബില്യൺ ഡോളറാണ്
കോവിഡ് -19  കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ഐടി കമ്പനികളായിരുന്നു
2020 ഡിസംബറിൽ TCS റവന്യു 2.1 % YoY ഉയർന്ന്   5.7 ബില്യൺ ഡോളറിലെത്തിയിരുന്നു

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version