ആറ് വേരിയന്റുകളിൽ Tata Safari എത്തുന്നു | Model Will Be The Most Heady In Tata's Range Of Vehicles

കാത്തിരിപ്പുകൾക്കൊടുവിൽ പരിഷ്കരിച്ച Safari അവതരിപ്പിച്ച് ടാറ്റ
ഹാരിയറിന്റെ 7-seater പതിപ്പാണ് 2021 Safari
ടാറ്റായുടെ വാഹനശ്രേണിയിലെ ഏറ്റവും തലയെടുപ്പുള്ളവൻ ഈ മോഡലാകും
IMPACT 2.0 പിൻപറ്റിയുള്ള contemporary design ആണ് പുതിയ വാഹനത്തിന്
രൂപകൽപ്പനയിലെ സൂക്ഷ്മ മാറ്റങ്ങൾ ഹാരിയറിൽ നിന്നും വ്യത്യസ്തനാക്കുന്നു
ഹാരിയറിനേക്കാൾ 70 മില്ലീമീറ്റർ നീളവുമുണ്ട് സഫാരിക്ക്
രണ്ട് മോഡലുകളും OMEGARC പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്
ഫെബ്രുവരി 4 മുതൽ വാഹനം ബുക്ക് ചെയ്തു തുടങ്ങാം
MG Hector Plus, Mahindra XUV500, 7-seater Hyundai Creta എന്നിവരാകും എതിരാളികൾ
XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 variants ടാറ്റ Safari ലഭ്യമാകും
ഹാരിയറിനേക്കാൾ സഫാരി ഒരു പുതിയ സെഗ്മെന്റ് തുറക്കുമെന്ന്  Tata Motors
8.8-inch ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലുമാണുളളത്
9 സ്പീക്കർ, JBL സൗണ്ട് സിസ്റ്റം, ഇലട്രിക് പാർക്കിംഗ് ബ്രേക്ക്, പനോരമിക് സൺറൂഫ് ഇവയുമുണ്ട്
സെക്യുരിറ്റി ഫീച്ചറുകളിൽ‌ 6 എയർബാഗ്, Antilock Braking System,Traction control എന്നിവയുമുണ്ട്
പുതിയ സഫാരിക്ക് 18 മുതൽ 27 ലക്ഷം വരെയാകും ഓൺ റോഡ് വില എന്നാണ് സൂചന

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version