ചാർജ്ജ് ചെയ്യുന്നതിൽ വിപ്ലവം സൃഷ്ടിക്കാനെത്തുന്നു, Xiaomi Mi Air Charge

ചാർജ്ജ് ചെയ്യുന്നതിൽ വിപ്ലവം സൃഷ്ടിക്കാനെത്തുന്നു, Xiaomi Mi Air Charge
Xiaomi ഫോണിന്റെ പുതിയ വയർലെസ് ചാർജിംഗ് ടെക്നോളജിയാണ് Mi Air Charge
മുഴുവൻ വീടിനെയും യഥാർത്ഥത്തിൽ വയർലെസ് ആക്കാനുളള ശ്രമമെന്ന് Xiaomi
വയർലെസ് ചാർജിംഗ് സ്റ്റാൻഡോ കേബിളുകളോ വേണ്ടാത്ത ട്രാൻസ്മിറ്റർ സിസ്റ്റമാണിത്
ഫോണിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിന് Five Phase Interference Antennas
Beamforming വഴി വേവ്സിലൂടെ  ഓവർ-ദി-എയർ ചാർജ്ജിംഗ് സാധ്യമാകുന്നു
ഈ സാങ്കേതികവിദ്യ Xiaomi ഫോണുകളിലാണ് ഇപ്പോൾ പ്രവർത്തനക്ഷമമാകുക
5W റിമോട്ട് ചാർജ്ജിംഗിനുളള ടെക്നോളജിയിൽ മൾട്ടിപ്പിൾ ഡിവൈസ് ചാർജ്ജിംഗും നടക്കും
ഭൗതികമായ തടസ്സങ്ങൾ പോലും ചാർജ്ജിംഗ് കാര്യക്ഷമത കുറയ്‌ക്കുന്നില്ലെന്ന് Xiaomi
Xiaomi Wearable ഡിവൈസുകളിലും ഭാവിയിൽ റിമോട്ട് ചാർജ്ജിംഗ് സാധ്യമാക്കും
എപ്പോഴാണ് Mi Air Charge വിപണിയിലെത്തിക്കുകയെന്ന് Xiaomi വ്യക്തമാക്കിയിട്ടില്ല

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version