Amazon CEO സ്ഥാനത്ത് നിന്നും Jeff Bezos പടിയിറങ്ങുന്നു | AWS Platform, Was Launched In 2006 By Jassy

Amazon CEO സ്ഥാനത്ത് നിന്നും Jeff Bezos പടിയിറങ്ങുന്നു
2021 അവസാനം CEO സ്ഥാനത്ത് നിന്ന് വിരമിക്കുമെന്ന് ബെസോസ് വ്യക്തമാക്കി
Andy Jassy ആയിരിക്കും ആമസോൺ ഡോട്ട് കോമിന്റെ പുതിയ CEO
നിലവിൽ Amazon Web Services ചീഫ് ആണ് Andy Jassy
ആമസോണിന്റെ ക്ലൗഡ് സർവീസ് പ്ലാറ്റ്ഫോമായ AWSന് 2006ൽ തുടക്കമിട്ടത് Jassy ആണ്
Harvard Business School ൽ നിന്നും MBA നേടിയ Jassy 1997 ലാണ് ആമസോണിൽ ചേർന്നത്
25 വർഷത്തിലേറെ CEO സ്ഥാനം വഹിച്ച ശേഷമാണ് ബെസോസിന്റെ പടിയിറക്കം
പുതിയ പ്രോഡക്ടുകളിലും ആമസോണിന്റെ ആദ്യകാല സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും: ബെസോസ്
ബഹിരാകാശ പര്യവേഷണ കമ്പനി Blue Origin, ജീവകാരുണ്യ പ്രവർത്തനം ഇവ മുന്നോട്ട് കൊണ്ടുപോകും
Washington Postന്റെ മേൽനോട്ടത്തിനും കൂടുതൽ സമയം ചിലവിടുമെന്ന് ജെഫ് ബെസോസ്
2020 അവസാനം റെക്കോർഡ് ലാഭം നേടിയ ആമസോൺ ആദ്യ ക്വാർട്ടർ റവന്യൂ 100 ബില്യൺ ഡോളർ പിന്നിട്ടു
സ്ഥാനമൊഴിഞ്ഞാലും കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമ ജെഫ് ബെസോസ് തന്നെയായിരിക്കും

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version