Camshaft പരിശോധനക്ക് പുതിയ Mahindra Thar ഇന്ത്യയിൽ തിരിച്ചു വിളിക്കുന്നു | Machine Setting Error

Camshaft പരിശോധനക്ക് പുതിയ Mahindra Thar ഇന്ത്യയിൽ തിരിച്ചു വിളിക്കുന്നു
2020 സെപ്റ്റംബർ 7 നും ഡിസംബർ 25 നും ഇടയിൽ നിർമ്മിച്ചവയാണ് തിരിച്ചു വിളിക്കുന്നത്
Thar ഡീസൽ വേരിയന്റുകളിലാണ് Camshaft തകരാർ കണ്ടെത്തിയിരിക്കുന്നത്
പുതിയ Thar SUVയുടെ 1577 യൂണിറ്റ് ഡീസൽ വേരിയന്റുകളാണ് തിരിച്ചു വിളിക്കുന്നത്
അംഗീകൃത Mahindra സർവീസ് സെന്ററുകളിൽ വാഹനമെത്തിക്കാനാണ് നിർദ്ദേശം
Machine Setting Error മൂലമാണ് Camshaft തകരാർ സംഭവിച്ചതെന്നാണ് വിലയിരുത്തൽ
പരിശോധനയും ആവശ്യമായ അറ്റകുറ്റപ്പണിയും സൗജന്യമായിരിക്കുമെന്ന് Mahindra
2020 ഒക്ടോബറിൽ പുറത്തിറക്കിയ Thar SUV രണ്ട് മാസത്തിനുള്ളിൽ 6500 ബുക്കിംഗ് നേടി
2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ മോട്ടോറുമാണ് Thar SUV യുടെ കരുത്ത്
Global NCAP 4-സ്റ്റാർ റേറ്റിംഗുമായി സേഫ്റ്റി ക്രാഷ് ടെസ്റ്റിലും വിജയിച്ച മോഡലാണ് Thar SUV

 

Share.

Comments are closed.

Exit mobile version