Virat Kohli, ഇന്ത്യയിലെ ഏറ്റവും മൂല്യമുളള സെലിബ്രിറ്റിയായി|Brand Value of Virat Kohli $237.7 million

ഇന്ത്യയിലെ ഏറ്റവും മൂല്യമുളള സെലിബ്രിറ്റിയായി വിരാട് കോഹ്‌ലി
ബോളിവുഡ് താരങ്ങളെ പിന്തളളി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ലിസ്റ്റിൽ ഒന്നാമതെത്തി
237.7 മില്യൺ ഡോളർ ആണ് വിരാട് കോഹ്‌ലിയുടെ ബ്രാൻഡ് മൂല്യം
തുടർച്ചയായ നാലാം തവണയാണ് കോഹ്‌ലി പട്ടികയിൽ ഒന്നാമതെത്തുന്നത്
റിപ്പോർട്ട് പ്രകാരം 30ലധികം ബ്രാൻഡുകളാണ് കോഹ്‌ലിയുടെ പോർട്ട്ഫോളിയോയിലുള്ളത്
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, രൺവീർ സിംഗ് എന്നിവരാണ് പിന്നിൽ
രണ്ടാമനായ അക്ഷയ് കുമാറിന് 118.9 മില്യൺ ഡോളർ ബ്രാൻഡ് മൂല്യമാണുളളത്
102.9 മില്യൺ ഡോളർ  ബ്രാൻഡ് മൂല്യവുമായി രൺവീർ‌ രണ്ടാം വർഷവും മൂന്നാമതെത്തി
ഷാരൂഖ് ഖാൻ -51.1 മില്യൺ ഡോളർ മൂല്യത്തിൽ നാലാം സ്ഥാനത്തെത്തി
50.4 മില്യൺ‌ ഡോ‌ളറുമായി  അഞ്ചാമതുളള  ദീപിക പദുക്കോൺ മൂല്യമേറിയ വനിത സെലിബ്രിറ്റിയായി
സൽമാൻ ഖാൻ എട്ടാമതും അമിതാഭ് ബച്ചൻ 9 ആം സ്ഥാനത്തും ഹൃതിക് റോഷൻ പത്താമതുമാണ്
Duff & Phelps നടത്തിയ Celebrity Brand Valuation Study റിപ്പോർട്ടാണിത്

Share.

Comments are closed.

Exit mobile version