ICC യുടെ ഗ്ലോബൽ പാർട്ണറായി ഇന്ത്യൻ എജ്യുടെക് സ്റ്റാർട്ടപ്പ് BYJU’S|ICC Men’s T20 World Cup In India‌

2021 മുതൽ 2023 വരെ ICC യുടെ ഗ്ലോബൽ പാർട്ണറായി ഇന്ത്യൻ എജ്യുടെക് സ്റ്റാർട്ടപ്പ് BYJU’S ‌
BYJU’S നെ 2023 വരെ ഗ്ലോബൽ പാർട്ണറായി International Cricket Council  പ്രഖ്യാപിച്ചു
മൂന്ന് വർഷത്തെ കരാറിൽ എല്ലാ ഐസിസി ഇവന്റുകളിലും BYJU’S ‌പങ്കാളിയാകും
ഇന്ത്യയിൽ നടക്കുന്ന ICC Men’s T20 World Cup ആണ് വരാനിരിക്കുന്ന പ്രധാന ഇവന്റ്
ന്യൂസിലന്റിൽ നടക്കാനിരിക്കുന്ന  ICC Women’s Cricket World Cup ലും പങ്കാളിയാകും
ബ്രോഡ്കാസ്റ്റ്, ഡിജിറ്റൽ റൈറ്റ്സ്, വേദി, ഇവയിൽ സജീവപങ്കാളിത്തം BYJU’S ‌ന് ലഭിക്കും
BYJU’S- ICC കൂട്ടുകെട്ട് നൂതന ക്യാമ്പെയ്‌നുകൾ സൃഷ്ടിക്കുന്നതിന് ചേർന്ന് പ്രവർത്തിക്കും
ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്ന ബ്രാൻഡുമായാണ് പങ്കാളിത്തമെന്ന് ICC
യുവ ക്രിക്കറ്റ് പ്രേമികളിലേക്ക് കൂടുതൽ എത്തിച്ചേരാൻ‌ പാർട്ണർഷിപ്പ് ഗുണം ചെയ്യും
2019 മുതൽ BYJU’S  ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി പാർട്ണറാണ്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version