Amazon.com  ചുമതലകളിൽ നിന്ന് വിട്ടു Jeff Bezos ബഹിരാകാശത്ത് ശ്രദ്ധ കേന്ദ്രീകരിക്കും | Lunar Lander

Amazon.com  ചുമതലകളിൽ നിന്ന് വിട്ടു Jeff Bezos ബഹിരാകാശത്ത് ശ്രദ്ധ കേന്ദ്രീകരിക്കും
റോക്കറ്റ് ബിസിനസായ Blue Origin ൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് Jeff Bezos
Amazon, CEO സ്ഥാനത്ത് നിന്നും വിരമിക്കുകയാണെന്ന് ജെഫ് ബെസോസ് വ്യക്തമാക്കിയിരുന്നു
Elon Musk ന്റെ  SpaceX ൽ നിന്നും കടുത്ത മത്സരമാണ് ബെസോസിന്റെ ബ്ലൂ ഒറിജിൻ നേരിടുന്നത്
യുഎസ് നാഷണൽ സെക്യുരിറ്റി ലോഞ്ച് കരാറുകളിൽ SpaceX വളരെ മുന്നിലാണുളളത്
NASA ക്ക് വേണ്ടി Lunar Lander വികസിപ്പിക്കാനുള്ള ദൗത്യത്തിലും മത്സരം മുറുകുകയാണ്
United Launch Alliance, Dynetics കമ്പനികളും Blue Origin ന് വെല്ലുവിളി സൃഷ്ടിക്കുന്നു
ഏപ്രിൽ അവസാനത്തോടെ ലൂണാർ ലാൻഡർ കരാറിനുളള മത്സരത്തിൽ രണ്ടു കമ്പനികൾ മാത്രമാകും
NASA  ലൂണാർ ലാൻഡർ കരാർ നേടുന്നത് ബ്ലൂ ഒറിജിന്റെ ഭാവിക്ക് പ്രധാനമാണ്
ബ്ലൂ ഒറിജിൻ ഫണ്ടിംഗിന് 1 ബില്യൺ ഡോളർ വരുന്ന ആമസോൺ സ്റ്റോക്ക് ലിക്വിഡേറ്റ് ചെയ്തിരുന്നു
Kent ആസ്ഥാനമായി 2000ത്തിൽ സ്ഥാപിച്ച Blue Origin ൽ 3,500 ഓളം ജീവനക്കാരാണുളളത്
ടെക്സസ്, ഫ്ലോറിഡ, അലബാമ എന്നിവിടങ്ങളിലാണ് നിർമ്മാണ, വിക്ഷേപണ കേന്ദ്രങ്ങൾ
ബഹിരാകാശത്തേക്ക് Suborbital Tourist Trip, ഹെവി-ലിഫ്റ്റ് ഉപഗ്രഹ വിക്ഷേപണം ഇവ ലക്ഷ്യമിടുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version