Agnikul Cosmos, ലോകത്തിലെ ആദ്യ 3D റോക്കറ്റ് എഞ്ചിനുമായി Indian Space Startup |3-in-1 Engine Solution

ലോകത്തിലെ ആദ്യ 3D റോക്കറ്റ് എഞ്ചിനുമായി ഇന്ത്യൻ സ്‌പേസ് സ്റ്റാർട്ടപ്പ്
പൂർണ്ണ 3D Printed Rocket Engine  പരീക്ഷിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയായി Agnikul Cosmos
Agnilet എന്ന ഹയർ സ്റ്റേജ് സെമി-ക്രയോജനിക് റോക്കറ്റ് എഞ്ചിൻ വിജയകരമായി പരീക്ഷിച്ചു
100 കിലോ വരെ പേ-ലോഡ് ലോവർ എർത്ത് ഓർബിറ്റിലേക്ക് കൊണ്ടു പോകാനാകും
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്റർ ഉയരത്തിൽ ഒരു ഉപഗ്രഹം വഹിക്കാനാകും
ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് നാല് ദിവസമെടുത്താണ് 3D റോക്കറ്റ് എഞ്ചിൻ നിർമിച്ചത്
സാധാരണ റോക്കറ്റ് എഞ്ചിനുകൾക്ക് നൂറുകണക്കിന് വ്യത്യസ്ത ഭാഗങ്ങളാണുളളത്
Agnilet സാധാരണയിൽ നിന്ന് വ്യത്യസ്തമായ ത്രി-ഇൻ-വൺ സൊല്യൂഷനാണ്
ഇൻജെക്ടറുകൾ,കൂളിംഗ് ചാനലുകൾ,പ്രൊപ്പല്ലന്റുകളെ ജ്വലിപ്പിക്കുന്ന Igniter എന്നിവ പ്രധാനമാണ്
മൂന്ന് മൊഡ്യൂളുകളും എടുത്ത്  ഒരൊറ്റ ഹാർഡ്‌വെയറിലേക്ക് മാറ്റിയായിരുന്നു നിർമാണം
National Space Promotion and Authorisation Centre മായി Agnikul  കരാറിലേർപ്പെട്ടിട്ടുണ്ട്
സ്പേസ് ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്നത് ബഹിരാകാശ വകുപ്പിന് കീഴിലുളളതാണ് IN-SPACe

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version