NASSCOM Startup Women Entrepreneur അവാർഡിന് അപേക്ഷ ക്ഷണിച്ചു
MeitY – NASSCOM Startup Women Entrepreneur അവാർഡിന് അപേക്ഷ ക്ഷണിച്ചു
UN Women മായി സഹകരിച്ചാണ് സോഫ്റ്റ്‌വെയർ പ്രോഡക്ടുകൾക്കായുള്ള അവാർഡ്
ഓരോ അപേക്ഷകനും ഒന്നോ അതിലധികമോ വിഭാഗങ്ങളിൽ പരമാവധി 3 വരെ അപേക്ഷിക്കാം
6 വിഭാഗങ്ങളിലായി 14 അവാർഡുകളാണ് നൽകുന്നത്
ഓരോ കാറ്റഗറിക്കും രണ്ടു ലക്ഷം രൂപ വീതമാണ് അവാർഡ് തുക
Disruptive Marketer of the Year,ഐക്കണിക് വുമൺ പേഴ്സണാലിറ്റി ഓഫ് ദി ഇയർ, Emerging Startup,
എമർജിംഗ് ടെക് സ്റ്റാർട്ടപ്പ് എന്നിവയിൽ അവാർഡ് നൽകുന്നു
വിവിധ സെക്ടറുകളിൽ നിന്ന് Startup of the Year, സോഷ്യൽ ഇംപാക്ട് നൽകിയ സ്റ്റാർട്ടപ്പ് ഇവയിലും അവാർഡ്
അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19
വനിതാ സംരംഭക ഭൂരിപക്ഷ ഓഹരി ഉടമയും ഫൗണ്ടറോ കോ-ഫൗണ്ടറോ ആയിരിക്കണം
സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതും DPIIT നിർവചനമനുസരിച്ച് യോഗ്യതയുളളതുമാകണം
Indian Software Products Registry യിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
ഇന്ത്യയിലെ മൊത്തം സംരംഭകത്വത്തിന്റെ 14% സ്ത്രീകളാണ് പ്രതിനിധീകരിക്കുന്നത്
വനിത സംരംഭകരുടെ ഇന്നവേഷനും ഇക്കോണമിയിലെ പ്രാധാന്യവും അവാർഡിലൂടെ പ്രതിഫലിക്കും
അപേക്ഷിക്കുന്നതിന് http://bit.ly/3tiX70g ലിങ്കിൽ ക്ലിക്ക് ചെയ്യുക