രാജ്യത്തെ IT സെക്ടർ വേഗത്തിൽ വളരുന്നതായി Nasscom
2.3% YoY വളർച്ചയാണ് IT ഇൻഡസ്ട്രിയിൽ രേഖപ്പെടുത്തുന്നത്
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ടെക് അഡോപ്ഷൻ ഇവയിൽ ദ്രുതവേഗത
കോവിഡ് മൂലം 3.2% ആണ് ഗ്ലോബൽ ഔട്ട്പുട്ടിൽ ഇടിവ് സംഭവിച്ചത്
ദേശീയ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 8% ഇന്ത്യൻ ടെക് സംഭാവന ചെയ്യുന്നു
സർവീസ് എക്സ്പോർട്ടിൽ 52% മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 50 % നൽകുന്നു
ഈ സാമ്പത്തിക വർഷം 138,000 പുതിയ ജോലിക്കാർ ഇൻഡസ്ട്രിയുടെ ഭാഗമാകും
മൊത്തം ജീവനക്കാരുടെ എണ്ണം 4.47 ദശലക്ഷമാകും, ഡിജിറ്റൽ ടാലന്റ് പൂൾ 1.17 ദശലക്ഷം കടക്കും
ഇൻഡസ്ട്രിയുടെ മൊത്തം വരുമാനത്തിന്റെ 28-30% ഡിജിറ്റൽ സംഭാവന ചെയ്തു
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ കമ്പനികൾ 115,000 ടെക് പേറ്റന്റുകൾ നേടി
2020 ൽ ഇൻഡസ്ട്രിയിൽ 146 Merger & Acquisition ഡീലുകളാണുണ്ടായത്
90% Merger & Acquisition ഡീലുകളും ഡിജിറ്റൽ കേന്ദ്രീകരിച്ചാണ് നടന്നത്