രാജ്യത്തൊട്ടാകെയുള്ള ഇടപാടുകളുടെ എണ്ണത്തിൽ മുന്നിലെത്തി Paytm
രാജ്യത്തൊട്ടാകെയുള്ള ഇടപാടുകളുടെ എണ്ണത്തിൽ മുന്നിലെത്തി Paytm
Paytm ഇടപാടുകളുടെ എണ്ണം Google Pay, PhonePe എന്നിവയേക്കാൾ കൂടുതലാണ്
65% ഉപയോക്താക്കളിലേക്കെത്തിയ Google Pay ആണ് Dominant പേയ്‌മെന്റ് ആപ്ലിക്കേഷൻ
63% യൂസർ റീച്ചാണ് PhonePe നേടിയിരിക്കുന്നത് Paytm റീച്ച്  57% ആണ്
PhonePe യിലെ Switch ഫീച്ചറാണ് ആപ്ലിക്കേഷൻ ജനപ്രിയമാക്കുന്നത്
കുറഞ്ഞ ചെലവിൽ വേഗത്തിൽ ഇടപാട് സാധ്യമാക്കുന്നതാണ് Switch ഫീച്ചർ
വിവിധ പ്രായങ്ങളിലുളളവർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് Amazon Pay
ആമസോൺ ‍ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് Amazon Pay കൂടുതൽ സമഗ്രമാക്കുന്നത്
NPCI അംഗീകാരം നേടിയ WhatsApp Pay ക്ക് പുതിയ പ്രൈവസി പോളിസി തിരിച്ചടിയായി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version