ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആപ്ലിക്കേഷനില്‍ നിന്നും signout ചെയ്യാം
നിരന്തമായ മെസ്സേജുകലില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും
നിലവില്‍ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യുക എന്ന് ഓപ്ഷന് മാത്രമാണ് ഉളളത്
ഉപയോക്താക്കളുടെ ആവശ്യം കൂടി പരിഗണിച്ചാണിത്
WABeta Info ആണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്
വാട്സ്ആപ്പ് മെസഞ്ചറിലും ബിസിനസ് വേര്‍ഷനിലും ഈ ഫീച്ചര്‍ ഉണ്ടായിരിക്കും
iOS, Android എന്നിവയില്‍ ഇത് അപ്ഡേറ്റ് ചെയ്യും
പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ സോഷ്യല്‍ മീഡിയ ഉപഭോഗവും നിരീക്ഷിക്കാനാകും
‘Multi-device support’ എന്ന ഫീച്ചര്‍ കൂടി വാട്സ്ആപ്പില്‍ ഉള്‍പ്പെടുത്തും
രണ്ട് തരം Multi-Device ഫീച്ചറുകളാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്
Multi-Device with whatsapp Web ഫീച്ചറലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ whatsappweb ഉപയോഗിക്കാം
Multi-device with other device ഫീച്ചറിലുടെ മറ്റ് 4 വ്യത്യസ്ത ഡിവൈസുകളെ വാട്സപ്പ് അക്കൗണ്ടിലേക്ക് കണക്ട് ചെയ്യാനാകും