Ngozi Okonjo-Iweala ലോക വ്യാപാര സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത
World Trade Organisation ഡയറക്ടർ ജനറലാകുന്ന ആദ്യ ആഫ്രിക്കനുമാണ് Ngozi Okonjo-Iweala
Covid-19 വരുത്തിയ നാശത്തിൽ നിന്നും കരകയറാൻ WTO ശക്തമാകണമെന്ന് Ngozi Okonjo-Iweala
മാർച്ച് ഒന്നിന് സ്ഥാനം ഏറ്റെടുക്കുന്ന Okonjo-Iweala യുടെ കാലാവധി 2025 ഓഗസ്റ്റ് 31 വരെയാണ്
സംഘടനയുടെ നിയമ പ്രകാരം ഡയറക്ടർ ജനറലിന്റെ കാലാവധി നീട്ടുന്നതിനും അനുവദിക്കും
ഏറ്റവും മികച്ച യോഗ്യതകളും പരിചയസമ്പത്തുമാണ് Okonjo-Iweala ക്ക് നേട്ടമായത്
1995-ൽ രൂപീകരണശേഷം WTOയുടെ ഏഴാമത്തെ ഡയറക്ടർ ജനറലാണ് Okonjo-Iweala
Harvard യൂണിവേഴ്സിറ്റിയിൽ നിന്നും ഡവലപ്മെന്റ് ഇക്കണോമിക്സിൽ ബിരുദം നേടി
Massachusetts Institute of Technology യിൽ നിന്നും ഡോക്ട്രേറ്റും നേടിയിട്ടുണ്ട്
164 അംഗങ്ങളുളള സംഘടനയാണ് World Trade Organisation