സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തെ വാക്സിനേഷൻ വിപുലീകരിക്കാമെന്ന് Azim Premji

സ്വകാര്യപങ്കാളിത്തത്തോടെ രാജ്യത്തെ വാക്സിനേഷൻ വിപുലീകരിക്കാമെന്ന് Azim Premji

സ്വകാര്യ മേഖലയുമായി ചേര്‍ന്ന് 60 ദിവസത്തിനുളളില്‍ 50 കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാം

കൊവിഡ്-19നെതിരായ മെഗാ വാക്‌സിനേഷന്‍ ഡ്രൈവില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കണം

റെക്കോര്‍ഡ് സമയത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്, അതിനാൽ വലിയ അളവില്‍ വിതരണം ചെയ്യേണ്ടതുണ്ട്

സ്വകാര്യ മേഖല കൂടിയുണ്ടെങ്കില്‍ 500 ദശലക്ഷം ആളുകളുടെ കവറേജ് നേടാന്‍ കഴിയും

Banglore chamber of Industry and commerce  സെഷനില്‍ സംസാരിക്കുകയായിരുന്നു വിപ്രോ ഫൗണ്ടർ

രാജ്യത്തെ ആരോഗ്യമേഖല ഉണർത്താൻ കോവിഡിന് കഴിഞ്ഞതായും അസിം പ്രേജി

കൊവിഡ് ആഘാതത്തില്‍ ഐടി മേഖലയില്‍ ഉണ്ടായ മാറ്റത്തെയും പ്രേംജി പ്രശംസിച്ചു

വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും ജോലി ചെയ്യുന്ന ഹൈബ്രിഡ് മോഡലിന്റെ മൂല്യത്തെ വിലമതിച്ചിട്ടുണ്ട്

വ്യക്തികള്‍ക്കും ബിസിനസിലും സാങ്കേതികവിദ്യ ജീവിതമാര്‍ഗമായി മാറുകയാണെന്നും അസിം പ്രേംജി

ആരോഗ്യപ്രവർത്തകർ ഉൾപ്പടെ രാജ്യത്ത് ഒരു കോടിയിലധികം പേർക്ക് ഇതുവരെ വാക്സിനേഷൻ നൽകിക്കഴിഞ്ഞു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version