Khelo India, കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം|Schemes To Nurture India's Athletic Talent

2024 ഓടെ 1000 Khelo India കേന്ദ്രങ്ങൾ  കായിക മന്ത്രാലയം വികസിപ്പിക്കും
ഇന്ത്യയിലെ കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് Khelo India സെന്റർ
തിരഞ്ഞെടുത്ത കായിക ഇനങ്ങളിൽ 8 വർഷത്തിനുള്ളിൽ പ്രതിഭകളെ വാർത്തെടുക്കും
ആഗോളതലത്തിൽ മത്സരിക്കുന്നതിന് 15000 ത്തോളം കളിക്കാരെയാണ് പരിശീലിപ്പിച്ചെടുക്കുക
കായിക താരങ്ങൾക്കായി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുകയും ചെയ്യും
2028ലെ ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയെ ആദ്യ പത്തിലെത്തിക്കുകയാണ് ലക്ഷ്യം
ഇന്ത്യയുടെ കായിക പ്രതിഭകളെ വളർത്താൻ നിരവധി പദ്ധതികൾ കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്
2021 ഡിസംബറോടെ ഒരു ലക്ഷം Fit India ക്ലബ്ബുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയിടുന്നു
നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി 2023-24 ഓടെ പൂർണ്ണ പ്രവർത്തനക്ഷമമാക്കും
National Centre for Sports Coaching 2023-24 നകം പ്രവർത്തന സജ്ജമാക്കും
ഫിറ്റ്‌നെസും അടിസ്ഥാന കായിക ഇനങ്ങളും അധ്യാപക പരിശീലനത്തിന് ഒരു വിഷയമായി മാറ്റും
National Sports Education Board രൂപീകരിക്കേണ്ടത് ആവശ്യമാണെന്നും വിലയിരുത്തുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version