Nasaയുടെ ചൊവ്വ ദൗത്യത്തിലെ ‘ഭീതിയുടെ 7 മിനിറ്റുകൾ’ പകർത്തി പെർസിവറൻസ് റോവർ
ആറ് ക്യാമറകളാണ് റോവറിന്റെ സൂപ്പർസോണിക് ലാൻഡിങ്ങും ഉപരിതലനീക്കവും ഒപ്പിയെടുത്തത്
മറ്റൊരു ഗ്രഹത്തിൽ ഒരു ബഹിരാകാശ പേടകം ഇറങ്ങുന്ന കാഴ്ച ലോകം കാണുന്നത് ആദ്യമായാണ്
ലാൻഡിംഗ് പ്രക്രിയ എഞ്ചിനീയർമാർ പൂർണ്ണമായി കാണുന്നതും ആദ്യം
ലാൻഡിംഗിനിടെ ഉയർന്നുപൊങ്ങുന്ന അവശിഷ്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഇത് സഹായിക്കും
ചൊവ്വയിൽ ഭാരം കൂടിയ വസ്തുക്കൾ ഇറക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്
റോവറിൽ രണ്ട് മൈക്രോഫോണുകൾ ഘടിപ്പിച്ചിരുന്നെങ്കിലും ശബ്ദങ്ങൾ ലഭിച്ചില്ല
സാങ്കേതിക തകരാർ കാരണമാണ് എൻട്രി, ഡിസെന്റ്, ലാൻഡിംഗ് സൗണ്ടുകൾ നഷ്ടമായത്
റോവർ ദൗത്യം കൈകാര്യം ചെയ്യുന്നത് കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ്
450 അംഗ ഗ്ലോബൽ സയൻസ് ടീമാണ് പെർസിവറൻസിനെ നയിക്കുന്നത്
രണ്ടുവർഷം കൊണ്ട് 10-15 മൈൽ യാത്ര ചെയ്ത ജീവന്റെ സാന്നിധ്യം പരിശോധിക്കും
ചൊവ്വ ദൗത്യത്തിൽ എൻട്രി, ഡിസെന്റ്, ലാൻഡിംഗ് എന്നീ ഘട്ടങ്ങളാണ് ‘ഭീതിയുടെ 7 മിനിറ്റുകൾ’ എന്നറിയപ്പെടുന്നത്
റേഡിയോ സിഗ്നലുകൾ ചൊവ്വയിൽ നിന്ന് ഭൂമിയിൽ എത്തുന്നതിനേക്കാൾ വേഗത്തിൽ ഈ ഘട്ടം കഴിയും