ജപ്പാനിൽ ഇനി മുതൽ ഏകാന്തതയ്ക്കായി ഒരു മന്ത്രി
Solitude Minister ഈ മാസം മുതൽ ക്യാബിനറ്റിന്റെ ഭാഗമെന്ന് പ്രധാനമന്ത്രി Yoshihide Suga
COVID-19 സമയത്ത് രാജ്യത്ത് ആത്മഹത്യാനിരക്ക് ഉയർന്നതാണ് കാരണമായത്
സാമൂഹിക ഒറ്റപ്പെടൽ ലഘൂകരിക്കുന്നതിനാണ് മുൻതൂക്കമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി
Tetsushi Sakamoto ആണ് ജപ്പാനിലെ പ്രഥമ Solitude Minister
രാജ്യത്തിന്റെ ജനനനിരക്ക് കുറഞ്ഞു വരുന്നതിനെ ചെറുക്കുന്നതും പോർട്ട്ഫോളിയോയിലുണ്ട്
പ്രാദേശിക സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തവും മന്ത്രിക്കുണ്ട്
ജപ്പാനിൽ ഏകാന്തത പ്രായമായവരെ മാത്രമല്ല, കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ എന്നിവരെയും ബാധിച്ചു
ലോകത്തെ ഏറ്റവും വലിയ വ്യാവസായിക രാജ്യങ്ങളിൽ ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതൽ ജപ്പാനിലാണ്
ഒരു ലക്ഷം ആളുകൾക്ക് 14.9 എന്ന നിരക്കിലാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട്
2018 മുതൽ Solitude Minister ഉളള യുകെ ആണ് ആദ്യത്തെ രാജ്യം
1995 ലെ Great Hanshin ഭൂകമ്പം, 2011 ലെ Fukushima ഭൂകമ്പം, സുനാമി ഇവ ഏകാന്തമരണം കൂട്ടിയിരുന്നു
‘Kodokushi’ എന്ന് വിളിക്കുന്ന ഇത്തരം മരണം ജപ്പാനിൽ പൊതുപ്രശ്നമായി മാറിയിരുന്നു