Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അഫ്ഗാന് സഹായവുമായി ഇന്ത്യ
News Update

അഫ്ഗാന് സഹായവുമായി ഇന്ത്യ

വെല്ലുവിളികൾ നിറഞ്ഞ ഈ ഘട്ടത്തിൽ അഫ്ഗാൻ ജനതയ്‌ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും മാനുഷികമായ എല്ലാ പിന്തുണയും തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അഫ്ഗാനിസ്ഥാനിലെ 25 പ്രവിശ്യകളിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 35 പേർ മരിച്ചതായും 52 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിലും നിരവധി പേർ മരിക്കുകയും അനവധി വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്.
News DeskBy News Desk6 April 2026Updated:6 April 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഭൂകമ്പവും പ്രളയവും നാശം വിതച്ച അഫ്ഗാനിസ്ഥാന് അടിയന്തര മാനുഷിക സഹായമെത്തിച്ച് ഇന്ത്യ. അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയെ സഹായിക്കുന്നതിനായി അടുക്കള ഉപകരണങ്ങൾ, ശുചിത്വ കിറ്റുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, സ്ലീപ്പിംഗ് ബാഗുകൾ തുടങ്ങിയ ദുരിതാശ്വാസ സാമഗ്രികളാണ് (HADR) ഇന്ത്യ കൈമാറിയത്. വെല്ലുവിളികൾ നിറഞ്ഞ ഈ ഘട്ടത്തിൽ അഫ്ഗാൻ ജനതയ്‌ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നുവെന്നും മാനുഷികമായ എല്ലാ പിന്തുണയും തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

India humanitarian aid Afghanistan earthquake floods

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അഫ്ഗാനിസ്ഥാനിലെ 25 പ്രവിശ്യകളിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 35 പേർ മരിച്ചതായും 52 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട ശക്തമായ ഭൂകമ്പത്തിലും നിരവധി പേർ മരിക്കുകയും അനവധി വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. കാബൂൾ പ്രവിശ്യയിലെ ഗോസ്ഫന്ദ് ദാര മേഖലയിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ബദക്ഷാൻ കേന്ദ്രമായി ഉണ്ടായ ഈ ഭൂകമ്പം 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്.

പ്രകൃതിക്ഷോഭങ്ങളെത്തുടർന്ന് അഫ്ഗാനിസ്ഥാനിൽ ഏകദേശം 131 വീടുകൾ പൂർണ്ണമായും 650 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഏക്കർ കണക്കിന് കൃഷിഭൂമിയെ വെള്ളപ്പൊക്കം ബാധിച്ചു. ഇപ്പോഴും പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുട്ടികളുമായി സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ അഭയം തേടേണ്ടി വന്നതായും അടിയന്തര സഹായം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Afghanistan crisis support Afghanistan natural disaster response agriculture loss Afghanistan disaster banner disaster management Afghanistan disaster relief coordination Afghanistan earthquake magnitude 5.8 Afghanistan emergency relief supplies India flood damage Afghanistan provinces global humanitarian efforts India housing damage Afghanistan floods humanitarian assistance HADR humanitarian support India Afghanistan India foreign aid policy India international relations aid Kabul Badakhshan disaster news Ranadhir Jaiswal statement India relief materials Afghanistan India rescue operations Afghanistan
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യ-കാനഡ വ്യാപാരക്കരാർ

27 May 2026

ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ

26 May 2026

ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ

26 May 2026

ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-കാനഡ വ്യാപാരക്കരാർ
  • ഇന്ത്യയിൽ 2.3 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ
  • ശ്രീലങ്കയുടെ രണ്ടാമത്തെ കയറ്റുമതി വിപണിയായി ഇന്ത്യ
  • ബാറ്ററി സംഭരണ ശൃംഖലയുമായി അദാനി
  • കർണാടകയിൽ ടൊയോട്ട കിർലോസ്കറിന്റെ 1200 കോടി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil