News Update 6 April 2026അഫ്ഗാന് സഹായവുമായി ഇന്ത്യUpdated:6 April 20261 Min ReadBy News Desk ഭൂകമ്പവും പ്രളയവും നാശം വിതച്ച അഫ്ഗാനിസ്ഥാന് അടിയന്തര മാനുഷിക സഹായമെത്തിച്ച് ഇന്ത്യ. അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയെ സഹായിക്കുന്നതിനായി അടുക്കള ഉപകരണങ്ങൾ, ശുചിത്വ കിറ്റുകൾ, പ്ലാസ്റ്റിക്…