Hyundai IONIQ 5 മോഡൽ BEV വിപണിയിലേക്ക് | PE Configuration Can Go From 0 km/h to 100 Km/h In 5.2 sec

IONIQ 5 മോഡൽ ബാറ്ററി ഇലക്ട്രിക് കാർ പുറത്തിറക്കി Hyundai
Hyundai യുടെ പുതിയ IONIQ ബ്രാൻഡിലെ ആദ്യത്തെ മോഡലാണ് IONIQ 5
Electric-Global Modular Platform  എന്ന Hyundai യുടെ BEV ആർക്കിടെക്ചറിലാണ് നിർമാണം
അൾട്രാ ഫാസ്റ്റ് ചാർജിംഗും Vehicle-to-Load ഫംഗ്ഷനുമായാണ് IONIQ 5 വരുന്നത്
പവർ-ഇലക്ട്രിക് കോൺഫിഗറേഷനുകളുടെ ഒന്നിലധികം ഓപ്ഷനുകളിൽ IONIQ 5 ലഭ്യമാണ്
എല്ലാ PE വേരിയേഷനുകളും മണിക്കൂറിൽ 185 കിലോമീറ്റർ പരമാവധി വേഗത നൽകുന്നു
58 kWh, 72.6 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഉളളത്
റിയർ മോട്ടോർ മാത്രമോ ഫ്രണ്ട്, റിയർ മോട്ടോറുകളോടു കൂടിയതോ ആണ് മോഡലുകൾ
IONIQ 5 ന്റെ E-GMP  400-V, 800-V ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണയ്ക്കുന്നതാണ്
350-kW ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ 10% – 80% വരെ ചാർജിംഗ് സാധ്യമാകും
IONIQ 5 അഞ്ച് മിനിറ്റ്  ചാർജിംഗിലൂടെ 100 km റേഞ്ച്  ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു
എയറോഡൈനാമിക് എഫിഷ്യൻസി കൂട്ടാൻ കാറിന്റെ വശങ്ങളിൽ ഓട്ടോ ഫ്ലഷ് ഡോർ ഹാൻഡിൽസുണ്ട്
ഇലക്ട്രോണിക് ആയി ക്രമീകരിക്കാവുന്ന രീതിയിലുളളതാണ് മുൻ സീറ്റുകൾ
72.6-kWh ബാറ്ററിയിൽ All-wheel-drive ഓപ്ഷനിൽ 225-kW കരുത്തും 605 Nm Torque ഉം ലഭിക്കും
ഈ PE കോൺഫിഗറേഷനിൽ 5.2 സെക്കൻഡിനുള്ളിൽ  0 km/h – 100 km/h പോകാൻ കഴിയുമെന്ന് കമ്പനി
ടു-വീൽ ഡ്രൈവ്, 72.6-kWh ബാറ്ററി ഓപ്ഷനിൽ ഒറ്റ ചാർജിൽ 470-480 കിലോമീറ്ററായിരിക്കും റേഞ്ച്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version