Amazonia-1 പറത്തി വിജയത്തിന്റെ റോക്കറ്റിൽ  ISRO വാണിജ്യ വിഭാഗം | First Commercial Launch Mission
ISRO യുടെ വാണിജ്യ വിഭാഗമായ NSIL ന്റെ ആദ്യ ദൗത്യം വിജയം
ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ  Amazonia-1  ഉൾപ്പടെ 19 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു
ഉപഗ്രഹങ്ങളെ പി‌എസ്‌എൽ‌വി-സി 51 ഒന്നിനുപുറകെ ഒന്നായി ഭ്രമണപഥത്തിൽ എത്തിച്ചു
ആദ്യ വാണിജ്യ വിക്ഷേപണ ദൗത്യം വിജയിച്ചതിൽ ISRO യെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവരും ISRO യെ ആശംസകൾ അറിയിച്ചു
സതീഷ് ധവാൻ സാറ്റലൈറ്റ്, സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ നാനോ സാറ്റലൈറ്റ് എന്നിവയും വിക്ഷേപിക്കപ്പെട്ടു
നാനോ സാറ്റലൈറ്റിൽ മോദിയുടെ ചിത്രവും ഡിജിറ്റൽ രൂപത്തിലുള്ള ഭഗവദ്ഗീതയും ഉണ്ട്
637 കിലോഗ്രാം ഭാരമുള്ള  Amazonia-1  ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ആദ്യ ബ്രസീലിയൻ ഉപഗ്രഹമാണ്
സതീഷ് ധവാൻ സാറ്റലൈറ്റ് റേഡിയേഷൻ അളവ്, ബഹിരാകാശ കാലാവസ്ഥ എന്നിവ പഠിക്കാൻ സഹായിക്കും
ISRO ഇതുവരെ 342 വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version