കുക്കി ഡിസൈൻ അനുകരിച്ചുവെന്നാരോപിച്ച് Parle യെ കോടതി കയറ്റി Oreo
Oreo നിർമാതാവായ US കമ്പനി Intercontinental Great Brands ആണ് പരാതി നൽകിയത്
Parle Fabio ഡിസൈൻ Oreo യുടെ കോപ്പിയടിയാണെന്നാണ് ആരോപണം
Fabio ഡിസൈൻ Oreoയുടേതിന് സമാനമെന്ന് കമ്പനി ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു
Fabio, രണ്ട് കറുത്ത കുക്കികൾക്കിടയിൽ വൈറ്റ് ക്രീം അടങ്ങിയ ബിസ്കറ്റാണ്
Oreo യെപ്പോലെ, Fabio ബിസ്കറ്റുകളിലും പാറ്റേണുകൾ പതിച്ചിട്ടുണ്ട്
Oreo യുടെ നീല, കറുപ്പ്, വെളുപ്പ് സ്റ്റൈലിലാണ് പാർലെയുടെ ബ്രാൻഡിംഗ്
കേസിന്റെ അടുത്ത വാദം ഏപ്രിൽ 12 നാണ് കോടതി കേൾക്കുന്നത്
2011 ലാണ് Oreo ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നത്
വ്യാപ്തി അനുസരിച്ച് കുക്കിയുടെ മികച്ച 5 വിപണികളിലൊന്നാണ് ഇന്ത്യ
ബ്രാൻഡിന്റെ നാലാമത്തെ വലിയ വിപണിയും ഇന്ത്യയാണ്