ക്രിപ്റ്റോ കറൻസി സമ്പൂർണ നിരോധനത്തിന് പകരം സാധ്യത തേടി കേന്ദ്രസർക്കാർ
ക്രിപ്റ്റോകറൻസിയുടെ സമ്പൂർണ നിരോധനം ഉണ്ടാകില്ലെന്ന സൂചന നൽകി കേന്ദ്രം
റിസർവ് ബാങ്കുമായി സർക്കാർ ചർച്ച നടത്തുന്നതായി ധനമന്ത്രി നിർമല സീതാരാമൻ
ടെക്നോളജി ഉപയോഗിച്ച് ലോകം അതിവേഗം നീങ്ങുമ്പോൾ ഇന്ത്യക്ക് മാറി നിൽക്കാനാകില്ല
ഇന്ത്യയുടെ ഫിൻടെക് മാതൃകകൾ ലോകം ഉറ്റുനോക്കുന്നതാണെന്ന് മന്ത്രി സൂചിപ്പിച്ചു
ക്രിപ്റ്റോയിൽ നിരോധനത്തെക്കാൾ പരീക്ഷണത്തിനാണ് സാധ്യതയെന്ന് നിർമല സീതാരാമൻ
പോസിറ്റിവ് ക്രിപ്റ്റോ റെഗുലേഷൻ ആവശ്യപ്പെടുന്നവർ കേന്ദ്രതീരുമാനം സ്വാഗതം ചെയ്തു
Cryptocurrency and Regulation of Official Digital Currency Bill, 2021 സർക്കാർ തയ്യാറാക്കിയിരുന്നു
Bitcoin, Ethereum അടക്കമുളള ക്രിപ്റ്റോ കറൻസികൾ നിരോധിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്
ക്രിപ്റ്റോ നിക്ഷേപകർക്ക് മൂന്ന് മാസ ട്രാൻസിഷൻ പീരീഡ് അനുവദിക്കുമെന്നുമായിരുന്നു സൂചന
റിസർവ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസിക്കായുളള ചട്ടക്കൂട് ബിൽ ലക്ഷ്യമിട്ടിരുന്നു
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ ബിൽ തളളിക്കളഞ്ഞിരുന്നില്ല