Browsing: cryptocurrency

ക്രിപ്റ്റോ കറന്‍സികളുടെ ഡേറ്റ അനലിറ്റിക്‌സ് വിശകലന സ്റ്റാര്‍ട്ടപ്പാണ് കായംകുളം സ്വദേശി ശരണ്‍ നായരുടെ നേതൃത്വത്തിലുള്ള പ്യോര്‍. ബ്ലൂംബെർഗ് ടെർമിനലിന്റെ മാതൃകയിൽ ക്രിപ്റ്റോ കറൻസികളുടെ ഡാറ്റാ അനലിറ്റിക്‌സ് ടെർമിനൽ ഒരുക്കുന്ന…

സൈബർ അപകടസാധ്യതകൾ വളരുന്നു ക്രിപ്‌റ്റോകറൻസികൾ വ്യക്തമായ അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂല്യം നേടുന്ന എന്തും ഊഹക്കച്ചവടം മാത്രമാണ്. സാങ്കേതികവിദ്യ സാമ്പത്തിക…

https://youtu.be/fT-__-i8-1kക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെ വെര്‍ച്വല്‍ സ്വത്തുക്കളുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് അംഗീകാരം നൽകി ദുബായ് ക്രിപ്‌റ്റോ അസറ്റ് റെഗുലേഷൻ നടപ്പാക്കിയതായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചുക്രിപ്‌റ്റോകറൻസി മേഖലയുടെ മേൽനോട്ടം വഹിക്കാൻ പുതിയ നിയമത്തിന് കീഴിൽ ഒരു റെഗുലേറ്ററി അതോറിറ്റി സ്ഥാപിച്ചുദുബായ് വെർച്വൽ അസറ്റ്സ്…

കൗമാരത്തിലേക്ക് കടന്ന ബിറ്റ്കോയിനും പുതിയ കാലപ്രതീക്ഷകളുംജനപ്രിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ കൗമാരത്തിലേക്ക് കാലൂന്നിയിരിക്കുകയാണ്. 13-വർഷം പിന്നിട്ട ജനപ്രിയ ക്രിപ്‌റ്റോകറൻസിയുടെ നാൾവഴികളിലേക്ക് ഒരു എത്തിനോട്ടം. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയുടെ യാത്ര 2008-ൽ…

നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനം ക്രിപ്റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾക്ക് ശാപമോ അനുഗ്രഹമോ? പ്രതിദിന സൈൻ-അപ്പുകളിൽ വർദ്ധന ക്രിപ്‌റ്റോകറൻസി വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള വരുമാനത്തിന് 30% നികുതി ചുമത്താനുള്ള ബജറ്റ്…

Cryptocurrency Exchange Binance ഫോർബ്‌സിൽ ഓഹരിപങ്കാളിത്തം നേടുന്നുhttps://youtu.be/Q-oEY7s95dsക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ച് ബിനാൻസ് ഫോർബ്‌സിൽ ഓഹരിപങ്കാളിത്തം നേടുന്നുബിനാൻസ് ഫോർബ്‌സിൽ 200 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഫോർബ്‌സ് അറിയിച്ചുസ്പെഷ്യൽ പർപസ്…

https://youtu.be/qq6RwWXSmbU രാജ്യത്ത് Digital Currency പ്രാബല്യത്തിൽ വരുമെന്ന് Finance Minister Nirmala Sitharamanബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് Digital രൂപ വിതരണം ചെയ്യും2022-23 മുതൽ Digital രൂപയുടെ…

Digital Currency എന്താല്ലേ, നശിപ്പിക്കാനാക്കില്ല, കത്തിക്കാനാവില്ല മോഷ്ടിക്കുകയില്ലhttps://youtu.be/jH00lIKPDXI റിസർവ്വ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ കറൻസി (CBDC) അവതരിപ്പിക്കും റിസർവ്വ് ബാങ്ക് രാജ്യത്ത് ഡിജിറ്റൽ കറൻസി (CBDC) അവതരിപ്പിക്കുമെന്ന്…

രാജ്യത്ത് ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ; ബജറ്റ് ഒറ്റനോട്ടത്തിൽ ക്രിപ്റ്റോയുടെ ശ്രദ്ധയ്ക്ക്; ഡിജിറ്റൽ രൂപ വരുന്നു രാജ്യത്ത് ഡിജിറ്റൽ കറൻസി പ്രാബല്യത്തിൽ വരുമെന്ന്…

https://youtu.be/5hq_i8YuLmY ക്രിപ്റ്റോ പ്രവർത്തനങ്ങൾ സംബന്ധിച്ച് റെഗുലേറ്ററി വ്യക്തത 2022 ബജറ്റിൽ സർക്കാർ കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ. ക്രിപ്‌റ്റോയെ ഒരു അസറ്റ് ക്ലാസായി തരംതിരിക്കലും നികുതി…