വനിതകൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുമായി പൊതുമേഖല സ്ഥാപനമായ NTPC
രാജ്യത്തെ ഊർജ്ജമേഖലയിലെ കരുത്തരായ NTPC വനിതാ എക്സിക്യൂട്ടീവുകളെ തേടുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദന കമ്പനിയിൽ കൂടുതൽ സ്ത്രീകളെ നിയമിക്കും
ജെൻഡർ ഡൈവേഴ്സിറ്റിയിൽ NTPC യുടെ പ്രതിബദ്ധത റിക്രൂട്ട്മെന്റ് ഡ്രൈവ് പ്രകടമാക്കും
വനിതാ അപേക്ഷകരെ ആകർഷിക്കുന്നതിന് നിരവധി നൂതന ആശയങ്ങളുമുണ്ട്
വനിതാ ജീവനക്കാർക്ക് റിക്രൂട്ട്മെന്റ് സമയത്തുളള അപേക്ഷാ ഫീസ് പൂർണ്ണമായും ഒഴിവാക്കി
Child Care Leave with Pay, Maternity Leave, എന്നിവ NTPC നടപ്പാക്കി വരുന്നു
Adoption of a Child/ Surrogacy ഇവയ്ക്കായും പ്രത്യേക നയപരിപാടി NTPCയിലുണ്ട്
വനിതാ ദിനത്തോടനുബന്ധിച്ചാണ് NTPC സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നത്