വനിത നാവികർ മാത്രമുളള ആദ്യ കപ്പൽയാത്രയുമായി MT Swarna Krishna
ലോക സമുദ്രചരിത്രത്തിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ നയിക്കുന്ന കപ്പലാണ് MT Swarna Krishna
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കപ്പൽ വനിത ഉദ്യോഗസ്ഥർ മാത്രമായി ചരിത്രയാത്രയിൽ
തുറമുഖ,ഷിപ്പിംഗ് സഹമന്ത്രി Mansukh Mandaviya കപ്പൽയാത്ര വിർച്വൽ  ഫ്ലാഗ് ഓഫ് ചെയ്തു
പുരുഷ മേധാവിത്വമുള്ള സമുദ്രമേഖലയിൽ സ്ത്രീകളുടെ മുന്നേറ്റമാണിതെന്ന് മന്ത്രി Mansukh Mandaviya
വനിതാദിനത്തോടും SCI യുടെ ഡയമണ്ട് ജൂബിലിയോടും അനുബന്ധിച്ചായിരുന്നു യാത്ര
സമുദ്രമേഖലയിലെ മാതൃകാപരമായ മാറ്റം സാക്ഷാത്കരിച്ചതായി Shipping Corporation of India
നാവിക രംഗത്തേക്കുളള സ്ത്രീകളുടെ കടന്നു വരവിന് SCI പരമാവധി പ്രോത്സാഹനം നൽകുന്നു
മാരിടൈം ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വഴി സമുദ്ര മേഖലയിലേക്ക് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു
പ്രായപരിധിയിലും ഫീസിലും ഇളവും നൽകി കൂടുതൽ വനിത കേഡറ്റുകളെ സൃഷ്ടിക്കുന്നുവെന്നും SCI

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version