സാറ്റലൈറ്റിലൂടെ 5Gയുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ് Omnispace | 5G Network Services
SpaceX മാതൃകയിൽ സാറ്റലൈറ്റ് കേന്ദ്രീകരിച്ച് 5G എത്തിക്കാൻ US സ്റ്റാർട്ടപ്പ് Omnispace
200 ഓളം ഉപഗ്രഹങ്ങളുള്ള ഒരു കോൺസ്റ്റലേഷൻ സ്ഥാപിക്കുകയാണ് ദൗത്യം
15 ഉപഗ്രഹങ്ങൾ ഭൂമിയുടെ മിഡിൽ‌ ഓർബിറ്റിലും മറ്റുള്ളവ ലോവർ ഓർബിറ്റിലുമാണ്
ബംഗലുരു സ്റ്റാർട്ടപ്പ്  Devas Multimedia ഫൗണ്ടർ ആണ്  Omnispace പ്രസിഡന്റും സിഇഒയും
മൊബൈൽ നെറ്റ്‌വർക്ക് പ്രവർത്തിക്കാത്ത വിദൂര പ്രദേശങ്ങളിൽ കണക്റ്റിവിറ്റിയാണ് ലക്ഷ്യം
ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കും വ്യവസായങ്ങൾക്കും 5G  ലഭ്യമാക്കാൻ പദ്ധതി
സാറ്റലൈറ്റ് സർവീസിനായി കമ്പനി 2 GHz സ്പെക്ട്രമാണ് സജ്ജീകരിച്ചിരിക്കുന്നത്
Omnispace സാറ്റലൈറ്റുകൾ S-band സ്പെക്ട്രമാണ് ഉപയോഗിക്കുക
60 മില്യൺ ഡോളർ ഫണ്ടിംഗാണ് സാറ്റലൈറ്റ് സർവീസ് ബിസിനസിൽ നടത്തിയിരിക്കുന്നത്
2001ൽ വിക്ഷേപിച്ച F2 എന്ന മിഡിൽ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ്  Omnispace വാങ്ങിയിരുന്നു
ഫ്രഞ്ച്-ഇറ്റാലിയൻ ഉപഗ്രഹ നിർമാതാക്കളായ Thales Alenia Space സാറ്റലൈറ്റ് നിർമിച്ച് നൽകും
2022 ൽ SpaceX  റൈഡ് ഷെയർ മിഷനിലായിരിക്കും സാറ്റലൈറ്റ് വിക്ഷേപിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version