ഇന്ത്യയിലെയും YouTube കണ്ടന്റ് ക്രിയേറ്റർമാർ US ടാക്സ് നൽകണം: Google
യുഎസിന് പുറത്തുള്ള കണ്ടന്റ് ക്രിയേറ്റർമാരിൽ നിന്ന് നികുതി ഈടാക്കാനൊരുങ്ങി YouTube
യുഎസിന് പുറത്തുളള YouTube കണ്ടന്റ് ക്രിയേറ്റർമാർ യുഎസ് ടാക്സ് നൽകണമെന്ന് Google
യുഎസിലെ വ്യൂവർഷിപ്പിൽ നിന്നുള്ള വരുമാനത്തിനാണ് നികുതി നൽകേണ്ടത്
യുഎസിലെ കാഴ്ചക്കാരിൽ നിന്ന് നേടുന്ന വരുമാനത്തിൽ 0–30% വരെ ടാക്സ് ഈടാക്കും
ഇന്ത്യയിൽ യുഎസിലെ കാഴ്ചക്കാരിൽ നിന്നുളള മൊത്തം വരുമാനത്തിന്റെ 15% വരെ നികുതി വരാം
പുതിയ പോളിസി 2021 ജൂൺ മുതൽ ആരംഭിക്കുമെന്ന് യൂട്യൂബ് അറിയിക്കുന്നു
നികുതിക്കുളള ശരിയായ തുക നിർണ്ണയിക്കാൻ ടാക്സ് വിവരം AdSenseൽ സമർപ്പിക്കണം
ടാക്സ് വിവരം സമർപ്പിക്കാൻ വൈകിയാൽ വരുമാനത്തിന്റെ 24% വരെ റദ്ദാക്കാനും ആലോചന
യുഎസിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് നികുതി ബാധകമാകില്ല
യൂട്യൂബ് പ്രീമിയം, സൂപ്പർ ചാറ്റ്, ചാനൽ മെമ്പർഷിപ്പ് എന്നിവയിലെ വരുമാനത്തിന് നികുതി വരും
നികുതിയിളവ് ബാധകമാകുന്നവർക്ക് ഇതിനായുളള വിവരങ്ങൾ സമർപ്പിക്കാം
സബ്സ്ക്രൈബേഴ്സ് കുറവുളള പരസ്യമില്ലാത്ത കണ്ടന്റ് ക്രിയേറ്റർമാർക്ക് ഇത് വൻ തിരിച്ചടിയാകും
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version