Facebook Short-Form വീഡിയോകളിൽ നിന്ന് ക്രിയേറ്റർമാർക്ക് പണം നേടാം
ഷോർട്ട് വീഡിയോ കണ്ടന്റ് ക്രിയേറ്റർമാർക്ക് പരസ്യത്തിലൂടെ പണം നേടാമെന്ന് Facebook
ഒരു മിനിട്ട് വരെയുളള വീഡിയോകൾക്ക് പരസ്യവരുമാനം ഫേസ്ബുക്ക് പ്രഖ്യാപിച്ചു
ഫേസ്ബുക്ക് സ്റ്റോറികളിൽ ഉപയോഗിക്കാനാകുന്ന സ്റ്റിക്കർ പോലുളള പരസ്യങ്ങളും നൽകും
കൂടുതൽ ക്രിയേറ്റർമാർക്ക് ലൈവ്-സ്ട്രീമിംഗ് വീഡിയോകളിൽ നിന്ന് പരസ്യ വരുമാനം നേടാനാകും
ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് ലൈവിന് ക്രിയേറ്റർമാർക്ക് ടിപ്പ് നൽകാനും അവസരം
Facebook Stars നായി 7 മില്യൺ ഡോളറാണ് ഫേസ്ബുക്ക് നീക്കിവച്ചിരിക്കുന്നത്
ഫേസ്ബുക്ക് എതിരാളികൾ ക്രിയേറ്റർമാർക്ക് ധനസമ്പാദനത്തിന് അവസരം നൽകുന്നുണ്ട്
Snapchat Spotlight ക്രിയേറ്റർമാർക്ക് പ്രതിദിനം ഒരു മില്യൺ ഡോളർ വരെ നൽകുന്നു
ചാർജ്ജിംഗ് കണ്ടന്റുമായി “Super Follows,” ട്വിറ്ററും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു