HPCL റീട്ടെയ്ൽ  ഔട്ട്ലെറ്റുകളിൽ EV ചാർജറുകൾ സ്ഥാപിക്കുന്നു | HPCL EV Charging System Increased by 50
HPCL കൂടുതൽ‌ റീട്ടെയ്ൽ  ഔട്ട്ലെറ്റുകളിൽ  EV ചാർജറുകൾ സ്ഥാപിക്കുന്നു
Magenta EV Systems സഹകരണത്തോടെയാണ് ‘ChargeGrid Flare’  സ്ഥാപിക്കുന്നത്
ഇന്ത്യയിലുടനീളം തിരഞ്ഞെടുത്ത റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ ‘ChargeGrid Flare’ സ്ഥാപിക്കും
HPCLന്റെ EV ചാർജിംഗ് സംവിധാനം ഇതോടെ 50 ആയി ഉയർന്നു
‘ChargeGrid Flare’ സ്ട്രീറ്റ് ലാമ്പ് സംവിധാനത്തിൽ സജ്ജീകരിച്ചിട്ടുളളതാണ്
ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ EV ചാർജ്ജിംഗ് ആണ് ലക്ഷ്യം
എല്ലാ EV ബ്രാൻഡുകൾ‌ക്കും ന്യൂജനറേഷൻ EVകൾക്കും ചാർജ്ജിംഗ് സാധ്യമാകും
ഇ-മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ HPCL വിപുലമാക്കും
Indian Oil Corporation EV ചാർജ്ജിംഗ് പോയിന്റുകൾ ഔട്ട്ലെറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്
ബാറ്ററി സ്വൈപ്പിംഗ് പോയിന്റുകളും IOC ഫ്യുവൽ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്

Share.

Comments are closed.

Exit mobile version