യൂട്ടിലിറ്റി ഇ-ബൈക്ക് PiMo പുറത്തിറക്കി ചെന്നൈ സ്റ്റാർട്ടപ്പ്
IIT മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത Pi Beam സ്റ്റാർട്ടപ്പാണ് ബൈക്ക് പുറത്തിറക്കിയത്
30,000 രൂപ വിലയുള്ള ഇ-ബൈക്കിന് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല
വ്യക്തിഗതവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കും PiMo ഉപയോഗിക്കാം
മണിക്കൂറിൽ 25 km വേഗതയും ഒറ്റ ചാർജിൽ 50 കിലോമീറ്റർ ദൂരവും വാഗ്ദാനം ചെയ്യുന്നു
ബാറ്ററി സ്വാപ്പിംഗിലൂടെ ഉപയോഗശൂന്യമായ ബാറ്ററി കൈമാറ്റം ചെയ്യാമെന്നും വാഗ്ദാനം
2021-22 അവസാനത്തോടെ 10,000 വാഹനങ്ങൾ വിൽക്കാനാണ് Pi Beam ലക്ഷ്യമിടുന്നത്
IIT മദ്രാസ് പൂർവവിദ്യാർഥിയായ വിശാഖ് ശശികുമാർ ആണ് Pi Beam സ്ഥാപിച്ചത്
ഇന്ത്യയിൽ തന്നെയാണ് PiMo യുടെ 90% ഘടകങ്ങളും നിർമ്മിച്ചിട്ടുളളതെന്ന് വിശാഖ് ശശികുമാർ
ഡ്യുവൽ സസ്പെൻഷൻ, യാത്രാസുഖം നൽകുന്ന സീറ്റിംഗ്, മികച്ച ഡിസൈൻ ഇവ PiMo യ്ക്കുണ്ട്
വിവിധോപയോഗ വാഹനങ്ങളായ E-Trike, E-Kart, E-Auto എന്നിവയും Pi Beam വികസിപ്പിച്ചിട്ടുണ്ട്

—