രാജ്യത്ത് 44,534 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം നൽകിയതായി DPIIT
44,534 സ്റ്റാര്‍ട്ടപ്പുകളെ DPIIT അംഗീകരിച്ചതായി കേന്ദ്ര വാണിജ്യ സഹമന്ത്രി Som Parkash
സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ തുടക്കം മുതല്‍ 2021 ഫെബ്രുവരി 24 വരെയുളള കണക്കാണിത്
2016 ജനുവരി 16ന് ആണ് സ്റ്റാർട്ടപ്പ് ഇന്ത്യക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടത്
യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നു
ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമാക്കി മാറ്റുകയാണ് കേന്ദ്ര ലക്ഷ്യം
അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് DPIIT നിരവധി ആനുകൂല്യങ്ങൾ നൽകുന്നു
നികുതി ഇളവുകളടക്കമുളള നിരവധി പിന്തുണ നടപടി സ്റ്റാർട്ടപ്പ് ഇന്ത്യ നൽകുന്നു
2021 ജനുവരി വരെ 339 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായനികുതി ഇളവുകള്‍ നല്കി
Patent filing ഫീസില്‍ 80% ഇളവും Trademark filing ഫീസില്‍ 50% ഇളവും സ്റ്റാർട്ടപ്പുകൾക്കുണ്ട്
SIPP സ്കീമിലുളള 5,253 patent അപേക്ഷകളില്‍ 514 പേറ്റന്റുകള്‍ അനുവദിച്ചു
2020 നവംബര്‍ വരെ 12,264 Trademark അപേക്ഷകള്‍ ഫയല്‍ ചെയ്തു
2020 ഡിസംബര്‍ 1വരെ Fund of Funds സ്കീമിൽ 1,322.05 കോടി രൂപ SIDBIക്ക് കൈമാറി