Russiaയെ മറികടന്ന് വിദേശനാണ്യ കരുതൽ ശേഖരത്തിൽ  ഇന്ത്യ നാലാമത്
വിദേശനാണ്യ കരുതൽ ശേഖരത്തിൽ ലോകത്തിൽ ഇന്ത്യ നാലാമതെത്തി
റഷ്യയെ മറികടന്നാണ് Forex Reservesൽ ഇന്ത്യയുടെ നേട്ടം
ഏറ്റവുമധികം വിദേശനാണ്യ കരുതൽ ശേഖരമുളള നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ
ഡോളറിന്റെ വിനിമയ മൂല്യത്തിലെ ഇടിവാണ് കരുതൽ ശേഖരത്തിൽ പ്രതിഫലിച്ചത്
സ്ഥാനം ഉയർന്നെങ്കിലും ഇന്ത്യൻ‌  വിദേശനാണ്യ കരുതൽ ശേഖരം 4.3 ബില്യൺ ഡോളർ ഇടിഞ്ഞു
ഇന്ത്യയുടെ കരുതൽ ശേഖരം 580.3 ബില്യൺ ഡോളറും റഷ്യയുടെ 580.1 ബില്യൺ ഡോളറുമാണ്
18 മാസത്തെ ഇറക്കുമതി ചിലവിന് പര്യാപ്തമാണ് ഇന്ത്യയുടെ കരുതൽ ധനം
ഓഹരിവിപണിയിലെ ധനവരവും ഫോറിൻ ഡയറക്ട് ഇൻ‌വെസ്റ്റ്മെന്റിലെ വർദ്ധനവും ഗുണം ചെയ്തു
കരുതൽ ശേഖരം നൽകുന്ന കരുത്ത് RBIക്ക് ആശ്വാസമാണ്
IMF കണക്കനുസരിച്ച് ചൈനയിലാണ് ഏറ്റവും കൂടുതൽ കരുതൽ ശേഖരം ഉള്ളത്
ജപ്പാനും സ്വിറ്റ്സർലൻഡുമാണ് കരുതൽ ശേഖരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version