രാജ്യത്തെ ഏറ്റവും മൂല്യമുളള രണ്ടാമത്തെ  SaaS unicorn ആയി Icertis

രാജ്യത്തെ ഏറ്റവും മൂല്യമുളള രണ്ടാമത്തെ  SaaS unicorn ആയി Icertis
2.8 ബില്യൺ ഡോളർ വാല്യുവേഷനിൽ Icertis 80 മില്യൺ ഡോളർ ഫണ്ടിംഗ് നേടി
സീരീസ് F ഫണ്ടിംഗ് റൗണ്ടിൽ വാല്യുവേഷൻ Icertis  ഏകദേശം മൂന്നിരട്ടിയായി
B Capital Group നയിച്ച റൗണ്ടിൽ Greycroft, Meritech Capital Partners എന്നിവ പങ്കെടുത്തു
Premji Invest, PSP Growth, e.ventures എന്നിവയും ഫണ്ടിംഗിൽ പങ്കാളികളായി
ജപ്പാൻ, തെക്ക്-കിഴക്കൻ ഏഷ്യ, വടക്കൻ യൂറോപ്പ് എന്നിവിടേക്ക് Icertis പ്രവർത്തനം വ്യാപിപ്പിക്കും
AI, പ്രോഡക്ട് ഡവലപ്മെന്റ്, ബ്ലോക്ക് ചെയിൻ ടെക്നോളജി ഇവയിലും ഫണ്ട് ഉപയോഗിക്കും
വാഷിംഗ്ടണിലെ Bellevue ആസ്ഥാനമായാണ് Icertis പ്രവർത്തിക്കുന്നത്
എന്റർപ്രൈസ് ബിസിനസുകൾക്ക് കോൺട്രാക്ട്  മാനേജുമെന്റ് സോഫ്റ്റ് വെയർ ഇവർ നൽകുന്നു
കമ്പനിയുടെ 1500 ജീവനക്കാരിൽ 900 ഓളം പേർ ഇന്ത്യയിലാണ്
ഇന്ത്യയിലെ ജീവനക്കാരുടെ സംഖ്യ 30-40% വരെ വർദ്ധിപ്പിക്കുമെന്നും Icertis
Freshworks ആണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുളള SaaS unicorn
2020 ലെ അവസാന ഫണ്ടിംഗ് റൗണ്ടിൽ 3.5 ബില്യൺ ഡോളർ മൂല്യം Freshworks നേടി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version