Kooവിൽ നിന്ന്  ചൈനീസ് ഇൻവെസ്റ്റ്മെന്റ് കമ്പനി Shunwei Capital പിൻമാറി |Indian Alternative To Twitter
ഇന്ത്യയുടെ സ്വന്തം ഷോട്ട് മെസ്സേജിംഗ് ആപ്പ് Koo വിട്ട് ചൈനീസ് ഇൻവെസ്റ്റർ
Kooവിൽ നിന്ന്  ചൈനീസ് ഇൻവെസ്റ്റ്മെന്റ് കമ്പനി Shunwei Capital പിൻമാറി
ട്വിറ്ററിന് ഇന്ത്യൻ ബദൽ എന്ന നിലയ്ക്കാണ് Koo പ്രസിദ്ധി നേടിയത്
Xiaomi ഫൗണ്ടർമാരായ Lei Jun, Tuck Lye Koh എന്നിവരുടേതാണ് Shunwei Capital
കൂവിന്റെ Parent കമ്പനി Bombinate Technologiesൽ 9% ഓഹരി Shunwei നേടിയിരുന്നു
കൂവിന്റെ നിലവിലുള്ള നിക്ഷേപകരാണ് Shunwei സ്റ്റേക്കിൽ പാതിയും നേടിയത്
Accel Partners, Blume Ventures, Kalaari Capital,3one4 Capital എന്നിവരാണ് നിക്ഷേപകർ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം Javagal Srinath ഏയ്ഞ്ചൽ ഇൻവെസ്റ്ററായും ഓഹരി നേടി
ചൈനീസ് ഇൻവെസ്റ്ററെ പൂർണ്ണമായി പുറത്താക്കിയ ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പായി Koo
ട്വിറ്ററുമായുള്ള സർക്കാർ ബന്ധം വഷളായതോടെയാണ് Koo ജനപ്രീതി നേടിയത്
ഏകദേശം 5 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് Koo അവകാശപ്പെടുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version