രാജ്യം ഈ വർഷം ഏകദേശം 2 ലക്ഷം ടൺ സവാള സംഭരിക്കും
രാജ്യം ഈ വർഷം ഏകദേശം 2 ലക്ഷം ടൺ സവാള സംഭരിക്കും
Nafed  സംഭരണ ശേഷി ഈ വർഷം ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ
ഓഫ് സീസണിൽ വേണ്ടത്ര സവാള ലഭ്യമായാൽ വില നിയന്ത്രണവിധേയമാക്കാം
ഏപ്രിൽ പകുതി മുതൽ റാബി വിളവിലെ സവാള വിപണിയിലെത്തുമ്പോൾ സംഭരിക്കും
ക്ഷാമം നേരിടുമ്പോൾ വിപണിയിലെത്തിക്കാനാണ് സവാള സംഭരിക്കുന്നത്
ഓഫ് സീസണിൽ പെട്ടെന്നുളള വിതരണത്തിന് സംഭരണം വർദ്ധിപ്പിക്കേണ്ടതുണ്ട്
ഏഴ് സംസ്ഥാനങ്ങളിലായി സംഭരണ കേന്ദ്രങ്ങൾ Nafed ഒരുക്കിയിട്ടുണ്ട്
മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ സംഭരണ കേന്ദ്രമുണ്ടാകും
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും സംഭരണം നടത്തും
അവശ്യവസ്തുക്കളുടെ നല്ല വിതരണം ഉറപ്പാക്കാൻ ആവശ്യമായ നടപടിയെടുക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version