ടെലികോം ജയന്റ് Nokia 5,000 മുതൽ 10,000 വരെ ജോലികൾ വെട്ടി കുറയ്ക്കും
അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് ജീവനക്കാരെ കമ്പനി കുറയ്ക്കുന്നത്
ചെലവ് ചുരുക്കലിന്റെ ഭാഗമായി യുകെയിൽ നൂറോളം ജീവനക്കാരെ കുറച്ചേക്കും
കമ്പനിയുടെ ആസ്ഥാനമായ ഫിൻലാൻഡിൽ 300 ഓളം ജോലികൾ വെട്ടി കുറയ്ക്കും
5G വിന്യാസത്തിന് തയ്യാറെടുക്കുന്ന Nokia അതിനായു
ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ റിസർച്ച് എന്നിവയിൽ നിക്ഷേപത്തിനും പദ്ധതി
സ്വീഡന്റെ Ericsson ചൈനയുടെ Huawei എന്നിവ നോക്കിയക്ക് കടുത്ത വെല്ലുവിളിയാണ്
നിലവിൽ ലോകത്താകമാനം 90,000 ജീവനക്കാരാണ് നോക്കിയക്കുളളത്
2015 മുതൽ ആയിരക്കണക്കിന് ജോലികൾ വിവിധ ഇടങ്ങളിൽ നോക്കിയ വെട്ടിക്കുറച്ചിട്ടുണ്ട്
ഫ്രാൻസിൽ ആയിരത്തോളം ജോലികൾ കഴിഞ്ഞ വർഷം തന്നെ വെട്ടിക്കുറച്ചിരുന്നു
കഴിഞ്ഞ വർഷം യൂറോപ്പിൽ 40,000 പേർക്കാണ് കമ്പനി ജോലി നൽകിയത്
ഏഷ്യ-പസഫിക് മേഖലയിൽ 20,500 പേർക്കും ചൈനയിൽ 13,700 പേർക്കും ജോലി നൽകി
നോർത്ത് – ലാറ്റിൻ അമേരിക്കയിൽ 15000 പേരേയും നോക്കിയ നിയമിച്ചു
ടെലികോം ജയന്റ് Nokia 5,000 മുതൽ 10,000 വരെ ജോലികൾ വെട്ടി കുറയ്ക്കും
Related Posts
Add A Comment