ഓൾ-ഇലക്ട്രിക് സെഡാൻ i4 വിശേഷങ്ങൾ പുറത്തുവിട്ട് BMW
2025 ഓടെ 25 ഇലക്ട്രിക് മോഡലുകൾ നിരത്തിലിറക്കാനാണ് ജർമ്മൻ വാഹനനിർമ്മാതാക്കൾ ലക്ഷ്യം വയ്ക്കുന്നത്
ഐ 4 ന്റെ ആദ്യ ചിത്രങ്ങൾ കമ്പനി കഴിഞ്ഞ ദിവസം പങ്കുവച്ചു
ടോപ് എൻഡ് മോഡലിന് 390 കിലോവാട്ട് / 530 എച്ച്പി പവർ ഔട്ട്പുട്ട് ഉണ്ട്
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ നാല് സെക്കൻഡ് മതി
ഒറ്റ ചാർജിൽ 300 മൈൽ യാത്രചെയ്യാം
ടെസ്ലയും മറ്റു ചില എതിരാളികളും ഇതിൽ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്
ഓൾ-ഇലക്ട്രിക് പോർഷെ, ഓഡി മോഡലുകളേക്കാൾ ഐ 4 കൂടുതൽ മൈലേജ് തരും
വിലയെയോ മറ്റ് ഫീച്ചറുകളെപ്പറ്റിയോ കൂടുതൽ വിവരം ലഭ്യമല്ല
ഈ വർഷം അവസാനത്തോടെ ഐ 4 വിപണിയിലെത്തും