US വിപണിയിലെ വിവിധ പ്രൊഡക്റ്റുകൾ തിരികെ വിളിച്ച് ഇന്ത്യൻ ഫാർമ കമ്പനികൾ
Sun Pharma, Dr Reddy’s, Aurobindo എന്നിവ വിവിധ മരുന്നുകൾ തിരികെ വിളിക്കുന്നു
വിവിധ കാരണങ്ങളാലാണ് ഫാർമസി വമ്പൻമാർ മരുന്നുകൾ തിരിച്ചെടുക്കുന്നത്
US Food and Drug Administration എൻഫോഴ്സ്മെന്റ് റിപ്പോർട്ടിലേതാണ് വിവരം
Class II recall എന്നാണ് USFDA റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്
ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുടെ സാധ്യതയിലാണ് Class II recall നടപ്പാക്കുക
Atorvastatin Calcium tablets ആണ് Dr Reddy’s Laboratories പിൻവലിക്കുന്നത്
16,449 ബോട്ടിൽ Progesterone ഗുളികകളും Dr Reddy’s പിൻവലിക്കുന്നുണ്ട്
Aurobindo Pharma 1,296 ബോട്ടിൽ Famotidine ഗുളികകളാണ് തിരികെ വിളിച്ചത്
Class II കാറ്റഗറിയിലാണ് Aurobindo Pharmaയുടെ മരുന്നുകൾ പിൻവലിച്ചത്
സിംഗപ്പൂർ ആസ്ഥാനമായ Jubilant Pharma സബ്സിഡിയറിയുടെ മരുന്നും പിൻവലിച്ചിട്ടുണ്ട്
നിയമവിരുദ്ധ ലേബൽ ആണ് Methylprednisolone ഗുളിക തിരിച്ചു വിളിക്കാനിടയാക്കിയത്